നാലുകെട്ടിന്റെ മനോഹാരിത ഒട്ടും നഷ്ടപ്പെടുത്താതെ എന്നാൽ സമകാലീന രീതിയിൽ ഒരു മനോഹര ഭവനം 👌👌

കേരളത്തിന്റെ തനിമ വിളിച്ചോതുന്നതാണ് നമ്മുടെ നാലുകെട്ട് വീടുകൾ. അത്തരത്തിൽ ഒരു വീടിന്റെ പ്ലാൻ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സമകാലീന രീതിയിൽ എന്നാൽ നാലുകെട്ടിന്റെ മനോഹാരിത ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ 5 ബെഡ്‌റൂമുകളോട് കൂടിയ 2900 SQFT ൽ തീർത്ത ഒരു ഭവനത്തിന്റെ ഡിസൈൻ പരിചയപെട്ടാലോ. ചെത്തുകല്ലിന്റ തനിമ നഷ്ട്ടപെടുത്താത്തതാണ് ഈ വീട്.

 • GROUND FLOOR AREA- 2300 SQFT
 • SITOUT-1
 • LOBBY-1
 • CENTRAL COURTYARD- 1
 • BEDROOM- 3
 • LIVING HALL- 1
 • DINING ROOM- 1
 • KITCHEN- 1
 • WORK AREA- 1
 • REAR SITOUT- 1
 • BED ATTACHED TOILET- 3
 • COMMON TOILET CUM LAUNDRY AREA- 1
 • STORE- 1
 • CAR PORCH-1
 • DRESSING AREA- 3

FIRST FLOOR AREA- 600 SQFT

 1. LOBBY/WALKWAY-1
 2. BED ROOM- 2
 3. MULTI PURPOSE ROOM- 1
 4. EXTERNAL COURTYARD/ BALCONY- 1
 5. BED ATTACHED TOILET- 1
 6. COMMON TOILET- 1

രണ്ട് നിലകളിലായി പണികഴിപ്പിച്ചിരിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടി പരമ്പരാഗത രീതി ഉൾക്കൊള്ളിച്ചു കൊണ്ട് ഉള്ള ഈ മനോഹര ഭവനം വ്യത്യസ്തമായ ഒന്ന് തന്നെയാണ്.

Design By : Brics The consultant
For more information about this house, Contact
+919061351343
+916238990960
+914902966667
Facebook : https://www.facebook.com/arun.thampi.9279

Comments are closed.