
നാടൻ തട്ടുകട വിഭവം വീട്ടിൽ തയ്യാറാക്കാം. സൂപ്പർ ടേസ്റ്റിൽ സർബത്ത്👌🏻😋 Naadan Soda Sharbath Recipe Malayalam
Naadan soda sharbath recipe malayalam.!!! സൂപ്പർ സ്വാതി നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള നാടൻ സോഡാ സർബത്ത് വീട്ടിൽ തയ്യാറാക്കി എടുത്താൽ എങ്ങനെ ഉണ്ടാവും കടയിൽ പോയി കഴിക്കുമ്പോൾ കിട്ടുന്ന ആ ഒരു സമാധാനവും ആ ഒരു ടേസ്റ്റും സ്വാദും എല്ലാം നമ്മൾ തയ്യാറാക്കിയാലും അതുപോലെ തന്നെ ഉണ്ടാവും.
അത്രയും തയ്യാറാക്കുന്നത്
എങ്ങനെയെന്ന് വിശദമായിട്ട് ഇവിടെ കാണാവുന്നതാണ് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ഒരു നൊസ്റ്റാൾജിക് വിഭവം കൂടിയാണ് ഈ ഒരു സോഡാ സർബത്ത് ഇത്രകാലം വിചാരിച്ചിരുന്നത് കടകളിൽ മാത്രമേ ഇത് കഴിക്കാൻ കിട്ടുള്ളൂ എന്നായിരുന്നു എന്നാൽ അങ്ങനെയല്ല.നല്ല നാടൻ സോഡാ സംഭാരംചേരുവകൾസോഡാ

-1തൈര് – 1/4 കപ്പ്‌പച്ചമുളക് -1 എണ്ണംഇഞ്ചി – 1 ഇഞ്ച് വലുപ്പത്തിൽവെള്ളം -1 കപ്പ്‌മല്ലിയിലകറി വേപ്പിലഉപ്പ് – ആവശ്യത്തിന് ഉണ്ടാകുന്ന വിധംമിക്സിയുടെ ബ്ലെൻഡറിൽ തൈരും പച്ചമുളകും മല്ലിയിലയും കറി വേപ്പിലയും ഇഞ്ചിയും ഉപ്പും ഇട്ടു അടിച്ചെടുക്കുക. ഇതിനെ ഒന്ന് അരിച്ചെടുക്കുക.സംഭാരം റെഡി.ഒരു ഗ്ലാസിൽ 1/2 ഗ്ലാസ്സ് സംഭാരം ഒഴിച്ച് കൊടുക്കുക video credit : PRABHA’S VEGGIE WORLD
Comments are closed.