ചായയും കൂടെ ഈ നാടൻ പലഹാരം ആണെങ്കിൽ സന്തോഷം ഇരട്ടി ആണ്‌ 👌🏻😋😋 Naadan kozhukkatta Recipe Malayalam

Naadan kozhukkatta recipe malayalam.!!!നാടൻ പലഹാരങ്ങൾ ആണ്‌ ചായയുടെ കൂടെ കഴിക്കാൻ എങ്കിൽ അതിൽ ഏറ്റവും ബെസ്റ്റ് ആണ്‌ കൊഴുക്കട്ട. അതും ഒരു തുള്ളി എണ്ണ ഇല്ലാതെ ആവിയിൽ വേകിക്കുന്ന പലഹാരം..നാടൻ പലഹാരങ്ങളാണ് എപ്പോഴും ഏറ്റവും നല്ലത് അതിൽ ഏറ്റവും നല്ല പലഹാരം എന്നോണം ചേർക്കാതെ ആവിയിൽ വേവിച്ചെടുക്കുന്ന ഇതാണെങ്കിൽ

വളരെ രുചികരമാണ് ഒരിക്കലും ഹോട്ടലിൽ നിന്നും അല്ലെങ്കിൽ ബേക്കറിയിൽ നിന്ന് വാങ്ങുന്നത് വീടുകളിൽ തന്നെ നാടൻ പലഹാരങ്ങൾ ശേഖരിക്കുന്നതാണ് ഏറ്റവും നല്ലത് .ആവശ്യമുള്ള സാധനങ്ങൾഅരിപൊടി -2 കപ്പ് ഉപ്പ്-1 സ്പൂൺ ചൂട് വെള്ളം-2 ഗ്ലാസ് ശർക്കര-250 ഗ്രാം തേങ്ങ-2 കപ്പ് ഏലക്ക-1 സ്പൂൺതയ്യാറാക്കുന്ന

വിധംഒരു കലത്തിൽ കുറച്ച് വെള്ളം വെച്ച് വെള്ളം നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് അരിപ്പൊടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുത്ത് 20 മിനിറ്റ് മാറ്റി വയ്ക്കുക..അതിനുശേഷം അതിൽനിന്ന് ചെറിയ ഉരുളകളാക്കി എടുക്കുക…

അതിനു മുന്നേ ശർക്കര ഒരു പാനിലേക്ക് ഒരുങ്ങുമ്പോൾ അതിലേക്ക് നാളികേരം ചേർത്ത് ഏലക്ക പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുത്ത് നല്ല കുഴമ്പുപോലെ ആയി വരുമ്പോൾ അതിന് ഉരുട്ടിയെടുത്തിട്ടുള്ള മാവിന്റെ ഉള്ളിലേക്ക് നിറച്ച് ആവിയിൽ വേവിച്ചെടുക്കാം ഉപയോഗിക്കാവുന്നതാണ്.Video credit : Tasty Recipes Kerala

Comments are closed.