ഇത്രയും സ്വദിൽ ഒരു നാടൻ കോഴി കറി ഹൊ😋മൂന്ന് നേരം കഴിച്ചാലും മടുക്കില്ല.!! Naadan Chicken Curry Recipe Malayalam.!!

ചിക്കൻ കറി ഇതുപോലെ ഉണ്ടാക്കണം ഇങ്ങനെയാണ് തയ്യാറാക്കുന്നത് എങ്കിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രി ഏത് സമയത്ത് കിട്ടിയാലും കഴിച്ചുകൊണ്ടിരിക്കും അത്രയും സൂപ്പർ ആണ്‌ ഈ ഒരു ചിക്കൻ കറി..

ഇത് തയ്യാറാക്കാൻ ആദ്യം ചിക്കൻ ക്ലീൻ ചെയ്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. തയ്യാറാക്കുന്ന മസാലയിലാണ് ഇതിന്റെ മുഴുവൻ മാജിക് ഇരിക്കുന്നത് മസാല തയ്യാറാക്കുന്ന വിധം പൂർണമായും വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ആ വീഡിയോ കണ്ടു തന്നെ നിങ്ങൾ മനസ്സിലാക്കണം എത്ര രുചികരമാണ് ഈ ഒരു മസാല എന്ന്.

പിന്നെ അതിലേക്ക് ചിക്കനും ചേർത്ത് കൊടുത്തതിനു ശേഷം അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ റെസിപ്പി ആണ് ഇതിന്റെ സ്വാദ്മാ അറിഞ്ഞാൽ ഇങ്ങനെ മാത്രമേ തയ്യാറാക്കുകയുള്ളൂ അത്രയും രുചികരമാണ്.

ഒരു കടയിലും ഇത്രയും രുചിയിൽ ഒരു കറി കിട്ടില്ല എപ്പോഴും നാടൻ വിഭവങ്ങൾ ആണ് കൂടുതലും രുചികരം ചില പൊടിക്കൈകൾക്ക് ചില കാരണങ്ങളും ഉണ്ടാകും ആ കാരണങ്ങളെല്ലാം വിശദമായി ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village Cooking – Kerala

Comments are closed.