വീട്ടിൽ മുട്ട തോട് പൊടിച്ചു കുപ്പിയിൽ സൂക്ഷിച്ചാൽ അറിഞ്ഞിരിക്കണം.!!

വീട്ടിൽ സ്ഥിരമായി മുട്ട ഉപയോഗിക്കാറുള്ളവരായിരിക്കും ഒട്ടുമിക്ക ആളുകളും. എന്നിരുന്നാലും മുട്ടത്തോട് സൂക്ഷിക്കുന്നവർ കുറവായിരിക്കും. മുട്ട ഉപയോഗിച്ച് കഴിഞ്ഞാൽ തോട് എല്ലാവരും കളയുകയാണ് ചെയ്യാറുള്ളത്. മുട്ടത്തോട് എന്തിനാണ് സൂക്ഷിക്കുന്നത് എന്നായിരിക്കും മിക്ക ആളുകളും ചിന്തിക്കുന്നത്. അതുപോലെ തന്നെ മുട്ടയുടെ തോട് പൊടിച്ചു സൂക്ഷിക്കുന്നത് എന്തിന് എന്നും ചിന്തിക്കുന്നത് സ്വാഭാവികം.

എന്നാൽ ഇവ ഉപയോഗിച്ചുള്ള ഗുണങ്ങൾ നിരവധിയാണ്. ഇതിനായി നമ്മൾ വീടുകളിൽ മുട്ട വിഭവങ്ങൾ തയ്യാറാക്കുന്നതിനായി എടുക്കുമ്പോൾ ആ തോട് നമുക്ക് സൂക്ഷിക്കാം. മുട്ടയുടെ തോട് ആദ്യം തന്നെ വെള്ളത്തിലിട്ടു കഴുകിയെടുത്ത് ശേഷം വെയിലത്തിട്ട് ഉണക്കി പൊടിച്ചു സൂക്ഷിക്കാവുന്നതാണ്. ഇവയുടെ ഉപയോഗങ്ങൾ എന്തെല്ലാം എന്ന് പരിചയപ്പെടാം. മുട്ടയിലെ പോലെ തന്നെ ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ടത്തോടുകളും.

ചെടികളുടെ വളർച്ചക്കായും മണ്ണിന്റെ പോഷകമൂല്യം വർധിപ്പിക്കുന്നതിനായി ചേർക്കുന്ന കുമ്മായത്തിന്റെ ഗുണം മുട്ടത്തോടിൽ നിന്നും ലഭിക്കും. മുട്ടത്തോടിൽ 97 ശതമാനത്തോളം കാൽസ്യം കാർബണേറ്റ് ആണ്. ജൈവകീടനിയന്ത്രണത്തിന് ചിലവ് കുറഞ്ഞതും ഫലപ്രദവുമായ ഒരു മാർഗമാണിത്. ഒച്ചിനെയും വണ്ടിനേയും തുരത്താൻ ഏറെ ഉപകാരപ്രദം. പച്ചക്കറികൾക്ക് മാത്രമല്ല മറ്റു പല ഗുണങ്ങളും ഇവയ്ക്കുണ്ട്.

എന്തൊക്കെ എന്നറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.