മുട്ട ഗ്യാസിന്റെ ഫ്‌ളൈമിൽ ഇതുപോലെ ചെയ്തു നോക്കീട്ടുണ്ടോ 😱😱 എന്തെളുപ്പം.. ഈ അറിവുകൾ കാണാതെ പോവല്ലേ 👌👌

തിരക്ക് പിടിച്ച നമ്മുടെ ഈ ഒരു ജീവിതത്തിനിടയിൽ നമ്മുടെ അടുക്കളജോലികളായും മറ്റു പല ജോലികൾ ആണെങ്കിലും എളുപ്പം തീർക്കണം എങ്കിൽ ചില പുതിയ നല്ല അറിവുകൾ കൂടിയേ തീരൂ.. അത്തരത്തിൽ വീട്ടമ്മമാർക്കെല്ലാം തന്നെ വളരെയധികം ഉപകാരപ്രദമായ കുറച്ചു അടുക്കള നുറുങ്ങുകളും മറ്റു പല തരത്തിലുള്ള ടിപ്പുകളും ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.

ഇതിൽ നിങ്ങൾക്കറിയാവുന്നവയും ഉണ്ടായിരിക്കും. ഇത് മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്നതിനായി മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും മറക്കല്ലേ.. നമ്മൾ മൈദയും അതുപോലെ തന്നെ കോൺഫ്ളവറും ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും തിരിച്ചറിയുവാൻ സാധിക്കാതെ വരാറുണ്ട്. ഇവ വളരെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ഒരു ചെറിയ ട്രിക് പ്രയോഗിക്കവുന്നതാണ്. അതായത് ഇവയിൽ നിന്നും ഒരു നുള്ള് വായിൽ ഇട്ടു നോക്കുക,


കോൺഫ്ളവർ ആണെങ്കിൽ വായിലിട്ടാൽ ഉടൻ തന്നെ അലിഞ്ഞു പോകും. എന്നാൽ മൈദയാണെങ്കിൽ വായിൽ ഒട്ടിപിടിക്കുകയായിരിക്കും ചെയ്യുക. മുട്ട എളുപ്പത്തിൽ ചൂടാക്കുന്നതിനായി നമ്മുടെ വീടുകളിൽ ഉള്ള ഓട്ടയുള്ള കൈലുകൾ എടുത്ത് അതിൽ മുട്ട വെച്ചശേഷം ഗ്യാസ് സ്റ്റവ് ഓണാക്കി തീയുടെ മുകളിൽ വെച്ച് ചൂടാക്കാവുന്നതാണ്. പുഴുങ്ങിയ മുട്ട ബാക്കി വന്നാൽ നമ്മളത്തെടുത്ത് ഫ്രിഡ്ജിൽ വെക്കാറുണ്ട്. എന്നാൽ പച്ചമുട്ടയുടെ കൂടെയാണ് ഇത് വെച്ചതെങ്കിലോ?

തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും അല്ലെ.. ഇതിനുള്ള ടിപ്പ് നമുക്ക് വീഡിയോയിലൂടെ പരിചയപ്പെടാം. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.