ചെറുപയറും മുരിങ്ങയിലയും ഇതുപോലെ തയ്യാറാക്കൂ 😋👌 എളുപ്പത്തിൽ ഒരു മുരിങ്ങയില കറി 😍👌

“ചെറുപയറും മുരിങ്ങയിലയും ഇതുപോലെ തയ്യാറാക്കൂ” മുരിങ്ങയില ഉപയോഗിച്ചുള്ള വിഭവങ്ങൾ എല്ലാം തന്നെ ഒട്ടുമിക്ക ആളുകൾക്കും വളരെ ഇഷ്ടമാണ്. മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങൾ കൊണ്ട് തന്നെ അവ നമ്മുടെ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തുവാൻ എല്ലാവരും ശ്രമിക്കാറുണ്ട്. മുരിങ്ങയിലയും ചെറുപയറും ഉപയോഗിച്ച് തയ്യാറക്കുന്ന വളരെ ഹെൽത്തിയായ ഒരു വിഭവം നമുക്കിവിടെ പരിചയപ്പെടാം.

 • മുരിങ്ങയില
 • ചെറുപയർ – 1/2 കപ്പ്
 • തക്കാളി – 1
 • ഉള്ളി – 5 എണ്ണം
 • തേങ്ങാ – 3/4 കപ്പ്
 • വെളുത്തുള്ളി – 2 അല്ലി
 • ജീരകം – 1/4 ടീസ്പൂൺ
 • വെളിച്ചെണ്ണ
 • കടുക്
 • വറ്റൽമുളക്
 • കറിവേപ്പില
 • പച്ചമുളക്
 • മഞ്ഞൾപൊടി
 • മുളക്പൊടി – 1/4 ടീസ്പൂൺ
 • ഉപ്പ്

മുരിങ്ങയില ചെറുപയർ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി NEETHA’S TASTELAND എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.