മുളകിന്റെ കുരുടിപ്പ് ഒരാഴ്ച കൊണ്ട് മാറ്റാം.. ഒരിക്കൽ ചെയ്താൽ 100 ഇരട്ടിഫലം.!!

നമ്മുടെ അടുക്കളയിലെ ഒഴിവാക്കാനാകാത്ത ഒരു പച്ചക്കറിയാണ് പച്ചമുളക്. പച്ചമുളക് ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമുക്ക് ഉണ്ടായിരിക്കുകയില്ല അല്ലെ.. നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് വെളുത്തുള്ളി. അത്യാവശ്യ വസ്തുവായതു കൊണ്ട് തന്നെ വീട്ടിൽ ഒരു മുളക് ചെടിയെങ്കിലും ഇല്ലാത്തവർ വളരെ കുറവായിരിക്കും. കൃഷി ചെയ്യുവാൻ തുടങ്ങുന്ന തുടക്കക്കാർ പോലും

ആദ്യം വെച്ചുപിടിപ്പിക്കുവാൻ ശ്രമിക്കുക മുളക് ആയിരിക്കും.മുളക് കൃഷി ചെയ്യുന്ന ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് മുളക് ചെടിയിൽ ഉണ്ടാകുന്ന ഇല മുരടിപ്പ്. മുളകിൽ മാത്രമല്ല തക്കാളി തുടങ്ങിയ പല പച്ചക്കറി ചെടികളുടെ ഇലകളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ഇത് നല്ല വിളവ് നമുക്ക് ലഭിക്കാതിരിക്കുവാൻ കാരണമായേക്കാം. പച്ചക്കറി ചെടികളുടെ ഇലയിൽ ഉണ്ടാകുന്ന ഇത്തരം മുരടിപ്പ് മാറ്റുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

ആദ്യം തന്നെ ചെയ്യേണ്ടത് മുരടിച്ച ഇലകളെല്ലാം ഒരു കത്രിക ഉപയോഗിച്ച് വെട്ടി കളയുക. അതിനുശേഷം ചെടിക്ക് ചുറ്റുമുള്ള മണ്ണെല്ലാം ഇളക്കുക. ഡോളോമാറ്റ് ഒരു കപ്പു വെള്ളത്തിൽ കലർത്തി ചെടികൾക്ക് ചുറ്റും ഒഴിക്കുകയാണെങ്കിൽ കാൽസ്യം മഗ്നീഷ്യം തുടങ്ങിയവയുടെ കുറവ് പരിഹരിക്കുവാൻ സഹായിക്കും. വെള്ളീച്ചയുടെയും മറ്റു ഇല തിന്നുന്ന ജീവികളുടെ ശല്യം തടയുവാനും ഇലകളുടെ കുരുടിപ്പ് മാറുന്നതിനും ചെയ്യേണ്ടത് എന്തെന്ന് അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.