നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഈ ചെടി ഉണ്ടെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം.!!

നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് മുക്കുറ്റി. മുക്കുറ്റി എന്ന് കേൾക്കുമ്പോൾ തന്നെ ഓണക്കാലമായിരിക്കും ഏതൊരാൾക്കും ഓര്മ വരുന്നത്. ദശപുഷപങ്ങളിൽ പ്രധാനിയായ ഈ സസ്യം നിലം തെങ്ങ്, ലജ്ജാലു, തീണ്ടാനഴി , ജലപുഷ്പം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. തൊട്ടാവാടി ചെടിയുടെ അത്ര ഇല്ലെങ്കിലും തൊടുമ്പോൾ ഇല വാടുന്ന സ്വാഭാവം ഇവക്കും ഉണ്ട്.

കർക്കിടകമാസത്തിൽ മുക്കുറ്റിയരച്ചു നെറ്റിയിൽ കുറി തൊടുന്ന ഒരു ചടങ്ങ് ഹിന്ദു വിഭാഗങ്ങൾക്കിടയിലുണ്ട്. വിശ്വാസപ്രകാരം ചെയ്യുന്നതാണ് ഇത് എങ്കിലും ഇങ്ങനെ ചെയ്യുന്നത് ഇത്തരത്തിൽ കുറി തൊടുന്ന ഭാഗം നാഡികൾ ഉത്തേജിക്കപ്പെടുന്ന ഭാഗമാണ്. ഇവിടെ കുറി തൊടുന്നത് ആരോഗ്യപരമായ ഗുണങ്ങൾ ലഭ്യമാക്കുന്നതിന് സഹായിക്കുന്നു. ആയുര്വേദപ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ അകറ്റാന്‍

ഈ ചെടി ഉപയോഗിക്കാവുന്നതാണ്. വിഷജീവികളുടെ കടിയേറ്റാൽ ഇത് പുരട്ടുകയാണെങ്കിൽ വിഷം അകറ്റുവാൻ സഹായിക്കും. പാമ്പു കടിക്കുപോലും ഇത് ഉത്തമമാണ്. പ്രസവശേഷം യൂട്രസ് ശുദ്ധമാകുന്നതിന് മുക്കുട്ടിയുടെ ഇല ശർക്കരയും ചേർത്ത് പാകം ചെയ്തു കൊടുക്കാറുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും ഇത് ഏറെ ഗുണം ചെയ്യും. ശരീരത്തിന്റെ പ്രതോരോധശേഷി കൂട്ടുവാൻ സഹായിക്കുന്നു.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.