
കർക്കിടകത്തിൽ മുക്കുറ്റി കുറി തൊട്ടാൽ.!! മുക്കുറ്റിയെപ്പറ്റി അറിയാതെ പോയ ചില ഔഷധഗുണങ്ങളിതാ; മുക്കുറ്റി ചെടി നിസാരക്കാരനല്ല അറിഞ്ഞിരിക്കണം ഇതിൻറെ ഗുണങ്ങൾ.!! Mukkutti Plant Benefits
Mukkutti Plant Benefits : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ തൊടികളിൽ സുലഭമായി കാണുന്ന ചെടികളിൽ ഒന്നാണ് മുക്കുറ്റി. ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റിയുടെ ഔഷധഗുണങ്ങൾ ഏറെയാണ്.’ ബയോ സൈറ്റിസ് സെൻസിറ്റീവം ‘എന്ന ശാസ്ത്രീയ നാമമുള്ള മുക്കുറ്റിക്ക് സംസ്കൃതത്തിൽ മറ്റു ചില പേരുകൾ കൂടിയുണ്ട്. ‘ജലപുഷ്പ’,’ ‘പീത പുഷ്പ’ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മുക്കുറ്റിയുടെ പ്രധാന ഔഷധഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം.
പ്രധാനമായും വർഷത്തിൽ ഒരു മാസമാണ് മുക്കുറ്റി ധാരാളമായി പൂത്തു നിൽക്കുന്നത്. തൊട്ടാവാടിയെ പോലെ അത്ര സെൻസിറ്റീവ് അല്ല എങ്കിലും വളരെ പെട്ടെന്ന് വാടിപ്പോകുന്ന രീതിയിലാണ് മുക്കുറ്റിയുടെ ഇലകളും ഉള്ളത്. ഔഷധ നിർമ്മാണത്തിൽ വേര് മുതൽ പൂവ് വരെ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ ഒരു സമൂലം എന്ന രീതിയിലാണ് മുക്കുറ്റി അറിയപ്പെടുന്നത്. അസുഖങ്ങൾക്ക് അനുസൃതമായി ചെടിയുടെ ഏതു ഭാഗം ഉപയോഗപ്പെടുത്തണം എന്നത് നിശ്ചയിക്കുന്നു.
കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള മുക്കുറ്റി തിരുവാതിര ദിവസം സ്ത്രീകൾ ദശപുഷ്പങ്ങളിൽ ഒന്നായി തലയിൽ ചൂടുന്നതിനും, ഓണത്തിന് അത്തപ്പൂക്കളം ഇടുന്നതിനുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. കർക്കിടക മാസത്തിൽ മുക്കുറ്റിയുടെ പൂവെടുത്ത് ചന്ദനക്കുറിയുടെ രീതിയിൽ തൊടുന്ന ഒരു പതിവുണ്ട്. ശരീരത്തിലെ പ്രധാന മർമ്മ ഭാഗങ്ങളിൽ ഒന്നായി തിരുനെറ്റിയെ കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈയൊരു ഭാഗത്ത് മുക്കുറ്റി അരച്ച് കുറി തൊടുന്നത് കൊണ്ട് അനവധി പ്രയോജനങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.
ആയുർവേദത്തിൽ പറയപ്പെടുന്ന തൃ ദോഷങ്ങൾ ആയ വാതം, കഫം, പിത്തം എന്നിവയ്ക്കെല്ലാം ഉള്ള ഒരു ഉത്തമ പ്രതിവിധിയായി കൂടി മുക്കുറ്റി അറിയപ്പെടുന്നുണ്ട്. പ്രധാനമായും കർക്കിടക മാസത്തിൽ തൃദോഷങ്ങൾ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ കൂടുതലായിരിക്കും. അത്തരം സാഹചര്യങ്ങളിൽ മുക്കുറ്റി കുറി തൊടുന്നത് അവയെ കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.വായയിലൂടെ കഴിക്കുന്നതിന് പുറമേ പുറം തൊലിയിൽ നീരടുത്ത് പുരട്ടിയും മുക്കുറ്റി ഉപയോഗപ്പെടുത്തുന്നു. മുക്കുറ്റിയുടെ കൂടുതൽ ഔഷധഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mukkutti Plant Benefits Video Credit : Shrutys Vlogtube
Mukkutti Plant Benefits
Mukkutti, also known as Biophytum sensitivum, is a medicinal plant with numerous health benefits. Here are some of its key advantages:
- Anti-inflammatory Properties: Mukkutti has potent anti-inflammatory properties, making it effective in treating conditions like arthritis, joint pain, and other inflammatory disorders.
- Digestive Health Support: The plant supports digestive health by promoting healthy digestion and absorption of nutrients, reducing bloating, gas, and other digestive discomforts.
- Antibacterial and Antioxidant Properties: Mukkutti exhibits antibacterial and antioxidant properties, which help protect against infections and oxidative stress, promoting overall well-being.
- Skin Health Benefits: The plant’s extracts can help reduce redness and itching caused by skin conditions like eczema and psoriasis, and may also reduce wrinkles and blemishes when applied topically.
- Stress and Anxiety Relief: Mukkutti has a relaxing effect on the body and mind, reducing stress levels and anxiety, and improving sleep quality.
- Immune System Boost: The plant’s immunomodulatory properties help boost the immune system, protecting against various diseases and infections.
- Anti-diabetic Properties: Mukkutti has been shown to have anti-diabetic properties, helping regulate blood sugar levels and manage diabetes.
- Wound Healing: The plant’s extracts can accelerate wound healing, reducing the risk of infections and promoting tissue repair.
- Respiratory Benefits: Mukkutti is used to treat respiratory issues like asthma, phthisis, and chest congestion, providing relief from symptoms and promoting respiratory health.
Comments are closed.