റബ്ബർ കൊണ്ട് മായ്ച്ച പോലെ മുഖത്തെ എല്ലാ കറുത്ത പാടുകളും മാറ്റാം.. പാടുകൾ മാറ്റി ചർമം തിളക്കമുള്ളതാക്കാൻ മികച്ച മാർഗം.!!

സൗന്ദര്യസംരക്ഷണത്തിനു ഏറെ പ്രാധാന്യം നൽകുന്നവരാണ് ഇന്നത്തെ തലമുറ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ഒരു കാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ്. നമുക്ക് വീട്ടിൽ തന്നെ ചെയ്യവുന്ന ഒരു സൗന്ദര്യ സംരക്ഷണ മാർഗത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ഒരു പൊടിക്കൈ ചെയ്യുകയാണെങ്കിൽ ഒരു മാസം കൊണ്ട് തന്നെ നമ്മുടെ മുഖത്തെ പാടുകൾ എല്ലാം പോയി ചർമം നല്ലതുപോലെ തിളങ്ങും.

ഇതിനായി ഒരു തക്കാളി മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പാൽ ഒഴിക്കുക. മൂന്നു സ്റ്റെപ് ആയാണ് ഇത് ചെയ്യുന്നത്. ആദ്യത്തെ സ്റ്റെപ്പിൽ ഈ ഒരു മിശ്രിതം നമ്മുടെ ഫെയ്‌സിൽ അഞ്ചു മിനിറ്റ് തേച്ചു പിടിപ്പിച്ചു വെക്കുക. അഞ്ചു മിനിട്ടു കഴിഞ്ഞു ഇത് കഴുകി കളയുക. ചുണ്ടിലെല്ലാം അത് തേച്ചു പിടിപ്പിക്കാവുന്നതാണ്. മുഖത്തുള്ള അഴുക്കുകൾ പോകുവാൻ ഇത് ഏറെ മികച്ചതാണ്. അടുത്തത് സ്‌ക്രബ് ചെയ്യണം.

ഇതിനായി പഞ്ചസാരയും തക്കാളി പെയ്സ്റ്റും മിക്സ് ചെയ്ത ശേഷം മുഖത്ത് തേച്ചു സ്‌ക്രബ് ചെയ്യുക. അഞ്ചു മിനിറ്റ് നല്ലതുപോലെ മസാജ് ചെയ്യണം. അവസാനത്തെ സ്റ്റെപ് ആയ ഫേസ് പാക്ക് ചെയ്യാം. ഇതിനായി ഒരു പകുതി നാരങ്ങാ നീര് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തേൻ, തക്കാളി പേസ്റ്റ് തുടങ്ങിയവ മിക്സ് ചെയ്തു മുഖത്ത് തേച്ചു പിടിപ്പിക്കാം.. ഇരുപത് മിനിട്ടു വെച്ചശേഷം കഴുകാം. ഒരു മാസത്തിൽ നാലു പ്രാവശ്യം ചെയ്യുകയാണെങ്കിൽ കൂടുതൽ റിസൾട്ട് കിട്ടുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malayali Corner എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.