ഇത്ര വെളുക്കുമെന്നു കരുതിയില്ല 😲😲 ബ്യൂട്ടിപാർലർ പോകാതെ വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്തു മുഖം തിളക്കം കൂട്ടാം.!!

മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളാണ് ഒട്ടുമിക്ക ആളുകളും. അത് കുട്ടികളാകട്ടെ സ്ത്രീകളാകട്ടെ പുരുഷന്മാരാകട്ടെ, എല്ലാവരെയും ഒത്തിരി അലട്ടുന്ന പ്രശനം തന്നെയാണ് നമ്മുടെ മുഖസൗന്തര്യം. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായി ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങി നടക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. അതുപോലെ തന്നെ ഈ ഒരു ലക്‌ഷ്യം വെച്ച് കൊണ്ട് തന്നെ നിരവധി ക്രീമുകളും

മറ്റും മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നത് നമ്മുടെ പണം നഷ്ടമാകുമെന്ന് മാത്രമല്ല, നമ്മുടെ ചര്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായി നിരവധി പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട്. അവയിൽ ചിലത് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ആവശ്യമായത് പപ്പായ ആണ്. നല്ലതുപോലെ പഴുത്ത പപ്പായ തൊലിയും കുരുവുമെല്ലാം കളഞ്ഞ് നല്ലതുപോലെ ഉടച്ചെടുക്കുക.

വേണമെങ്കിൽ മിക്സിയിൽ അരക്കാവുന്നതാണ്. പപ്പായ മുഖത്ത് ഉപയോഗിക്കുന്നത് മുഖം തിളങ്ങുന്നതിനോടൊപ്പം തന്നെ ചർമം ഡ്രൈ ആവുന്നത് തടയുവാൻ സഹായിക്കും. നല്ലതുപോലെ ഉടച്ച പപ്പായയിലേക്ക് അരിപ്പൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് തേൻ, പാൽ, ഒലിവ് ഓയിൽ ഇവയിലെ ഏതെങ്കിലും ഒന്ന് ചേർക്കുക. ഇത് മുഖത്ത് പുരട്ടാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.