താരനും മുടികൊഴിച്ചിലും മാറി മുടി നന്നായി വളരാൻ എണ്ണ ഉണ്ടാക്കുന്ന വിധം.. ഉപയോഗിച്ചവർക്കെല്ലാം നല്ല റിസൾട്ട്.!!

നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ ഇതൊന്നും പലപ്പോഴും ഫലം കാണാറില്ല എന്ന് മാത്രമല്ല ഉള്ള മുടി ചിലപ്പോൾ കൂടുതലായും കൊഴിയുന്നതിനും കാരണമായേക്കാം.

മുടി വളർച്ചയുടെ കാര്യത്തിൽ മുടിയിൽ തേക്കുന്ന എണ്ണക്ക് നല്ലൊരു പങ്കുണ്ട്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം. മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും താരൻ മറുവാനുമെല്ലാം വീട്ടിൽ തന്നെ എണ്ണ കാച്ചി ഉപയോഗിക്കാവുന്നതാണ്.


ചെമ്പരത്തി, കറ്റാർവാഴ, ഉലുവ, കയ്യോന്നി, ഉലുവ, തുളസിയില, ഉണക്കനെല്ലിക്ക, ചുവന്നുള്ളി, കറിവേപ്പില, കുരുമുളക് തുടങ്ങിയ സാധനങ്ങളാണ് ഈ എണ്ണ ഉണ്ടാക്കുവാനായി ആവശ്യമുള്ളത്. മുടി വളരുന്നതിനും അതുപോലെ തന്നെ എല്ലാവരെയും അലട്ടുന്ന താരൻ പോലുള്ള പ്രശ്നങ്ങൾ അകറ്റുവാനും ഈ എണ്ണ മികച്ചതാണ്. കൂടാതെ എണ്ണ ഉപയോഗിക്കുന്നത് മൂലമുള്ള തലനീരിറക്കം ഇല്ലാതാക്കാനുള്ള ഒരു ടിപ്പ് കൂടി ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.