
ഇങ്ങനെ ചെയ്‌താൽ ഒറ്റ രാത്രി കൊണ്ട് മുടി വളരും.. ഈ മൂന്നേ മൂന്നു കാര്യങ്ങൾ ചെയ്‌താൽ മാത്രം മതി.!! Mudi valaran tips in malayalam
Mudi valaran tips in malayalam : മുടിയുടെ കട്ടി പല കാരണങ്ങൾ കൊണ്ട് കുറയാം. പാരമ്പര്യമായിട്ട് മുടിക്ക് കട്ടി ഇല്ലാത്തവർ ആണ് ഒരു വിഭാഗം. മറ്റൊരു വിഭാഗം മുടി പൊഴിഞ്ഞു പോയിട്ടു അകാലനര ആയിട്ടുള്ളവർ ഒക്കെ ആണ്. ഈ രണ്ട് വിഭാഗത്തിൽ ഉള്ളവർക്കും ഉള്ള ടിപ്പുകൾ ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.
ആദ്യം പറയുന്നത് മുടി പൊഴിഞ്ഞു പോയിട്ടുള്ളവരുടെ കാര്യമാണ്. നമ്മൾ എല്ലാ ദിവസവും മുടി നല്ലത് പോലെ ചീകണം. ഇങ്ങനെ ചീകുന്ന സമയത്ത് പല്ലുകൾ അകലം ഉള്ള ചീർപ്പ് വേണം ഉപയോഗിക്കാൻ. ഇത് രാവിലെ തന്നെ ചെയ്യണം എന്നില്ല. വൈകുന്നേരം ചെയ്താലും മതി. സാധാരണ എല്ലാവരും മുടി വശങ്ങളിൽ ഇട്ട് മാത്രമാണ് ചെയ്യുന്നത്.
എന്നാൽ ഇങ്ങനെ ചെയ്യാതെ കുനിഞ്ഞു നിന്നും കൊണ്ട് മുടി മുന്നിലേക്ക് ഇട്ടിട്ട് ചീകുകയും വേണം. ഇങ്ങനെ ചെയ്‌താൽ മാത്രമേ പിന്നിൽ ഉള്ള മുടിയും നല്ലത് പോലെ വളരുകയുള്ളൂ. ബാക്കി എവുടെ ചീകിയില്ലെങ്കിലും ഇത് ഉറപ്പായും ചീകണം. മുടി കൊഴിച്ചിൽ തടയാൻ കുറച്ച് ഇഞ്ചി നല്ലത് പോലെ കഴുകി തൊലി കളഞ്ഞിട്ട് വൃത്തിയാക്കുക. ഇതിനെ രണ്ടു ദിവസം തണലിൽ ഉണക്കി തേനിൽ ഇട്ടു വയ്ക്കണം. ഇത് ദിവസവും
ഇളക്കണം. ഇങ്ങനെ മൂന്ന് ആഴ്ച നമ്മൾ ഇത് ചെയ്യണം. അതിന് ശേഷം രാവിലെയും വൈകുന്നേരവും കാൽ സ്പൂൺ വീതം നാല്പത്തിയെട്ട് ദിവസം കഴിക്കണം. അസിഡിറ്റി, പുളിച്ചു തികട്ടൽ എന്നിവ ഉള്ളവർ വെറും വയറ്റിൽ കഴിക്കരുത്. ഇത് പോലെ മുടി പൊഴിച്ചിൽ അകന്ന് മുടി നല്ലത് പോലെ തഴച്ചു വളരാൻ ഉപകാരപ്രദമായ പല കാര്യങ്ങളും ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്. Video Credit : PRS Kitchen
Comments are closed.