മൺ ചട്ടിയിൽ ചിക്കൻ പാസ്ത ലസാഗ്ന 👌🏻😋സ്വാദ് ഗംഭീരം 👌🏻😍 Mud Pot Chicken Lasagna Recipe Malayalam
Mud pot chicken lasagna recipe malayalam.!!!മൺ ചട്ടിയിൽ ചിക്കൻ പാസ്ത ലസാഗ്ന 👌🏻😋സ്വാദ് ഗംഭീരം 👌🏻😍. മലയാളിക്ക് പാസ്ത പ്രിയങ്കരമായിട്ട്കുറച്ചുകാലമേ ആയിട്ടുള്ളൂ എങ്കിലും പാസ്ത ഇപ്പോൾ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്എല്ലാവർക്കും ആ ഒരു ഇഷ്ടം ആണ്… എപ്പോൾ കിട്ടിയാലും കഴിക്കാൻ ഇഷ്ടപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ്, പക്ഷേ പാസ്ത കുറച്ചു വെറൈറ്റി തയ്യാറായിക്കഴിഞ്ഞാൽ ഇപ്പോൾ കൂടുതൽ ഇഷ്ടപ്പെട്ടു പോകും എന്നാണ് ഇന്നിവിടെ നമുക്ക് കാണാൻ പോകുന്നത്..
മൺചട്ടിയിലാണ് ഇന്ന് പാസ്ത റെഡിയാക്കി എടുക്കുന്നത്, നല്ല രുചികരമായ ഒരു ചിക്കൻ മസാലയുടെ കൂടെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ടു വേവിച്ചെടുക്കാം വേവിച്ച് പാസ്ത വെള്ളം മാറ്റിയതിനുശേഷം തണുത്ത വെള്ളം ഒഴിച്ച് കഴുകി മാറ്റി വയ്ക്കുക.ഇനി നല്ലൊരു ചിക്കൻ മസാലയാണ് തയ്യാറാക്കി എടുക്കേണ്ടത് തയ്യാറാക്കുന്ന വിധം

വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. അതിനുശേഷം നല്ലൊരു സോസ്തയ്യാറാക്കുന്നത് തയ്യാറാക്കുന്ന വീഡിയോയും കൊടുത്തിട്ടുണ്ട്, ഇനി ഒരു ക്രീമി ആയിട്ടുള്ള വൈറ്റ്ത സോസ് തയ്യാറാക്കി എടുക്കണം, മൺചട്ടിയിൽ ആണ് ഇത് സെറ്റ് ചെയ്തെടുക്കുന്നത്..മസാല തയ്യാറാക്കുന്ന വിധം ചിക്കൻ മസാല എല്ലാം വിശദമായി വീഡിയോകൾ കൊടുത്തിട്ടുണ്ട്. ഇതെല്ലാം തയ്യാറാക്കിയതിനുശേഷം ഒരു മൺചട്ടിയിലേക്ക് ആദ്യം ഒരു ലെയർ പാസ്ത ഇട്ടുകൊടുക്കുക,
അതിനു മുകളിലായിട്ട് ചിക്കൻ ഒരു ക്രീമി ആയിട്ടുള്ള ഒരു മസാല സ്പ്രെഡ് ചെയ്തു കൊടുക്കാം, അതിനു മുകളിലായിട്ട് ചീസ്നന്നായിട്ടു ചീകിയത് ചേർത്ത്പാസ്ത നിറച്ചുകൊടുക്കാം, ഇതിനെല്ലാം കൂടെ വൈറ്റ് കൂടി മിക്സ് ചെയ്ത് വേണം ഇത് തയ്യാറാക്കി എടുക്കേണ്ടത്.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..video credits : Kannur kitchen
Comments are closed.