തറ തുടക്കാൻ MOP ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായതും ഇതുപോലെ ചെയ്യാൻ മറക്കല്ലേ.!!

“തറ തുടക്കാൻ MOP ഉപയോഗിക്കുന്നവരാണോ നിങ്ങൾ ?എങ്കിൽ തീർച്ചയായതും ഇതുപോലെ ചെയ്യാൻ മറക്കല്ലേ” ക്ളീനിങ് ജോലികൾ വീട്ടമ്മയെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടുള്ള പണി തന്നെയാണ്. വീട്ടമ്മമാരുടെ ജോലികൾ എളുപ്പത്തിൽ തീർക്കുന്നതിന് നല്ല കുറച്ചു ടിപ്പുകൾ കൂടിയേ തീരു.. അത്തരത്തിൽ വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഒട്ടുമിക്ക വീടുകളിലും തുടക്കുമ്പോൾ മോപ്പ് ആണ് ഉപയോഗിക്കാറുള്ളത്. തുണി ഉപയോഗിക്കുന്നത് വളരെ അപൂർവം ആളുകൾ ആയിരിക്കും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നമ്മൾ തറ വൃത്തിയാക്കുന്ന മോപ്പുകൾ വൃത്തിയുള്ളത് ആണോ എന്ന്. നമ്മുടെ തറയിലുള്ള അഴുക്കും അണുക്കളും പോകുന്നതിനായാണല്ലോ നമ്മൾ തറ തുടക്കുന്നത്. മോപ് വൃത്തിയുള്ളത് അല്ല എങ്കിൽ നമ്മൾ ഇങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടോ..

ഇല്ല അല്ലെ.. മോപ് എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു മാർഗം ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമ്മൾ തറ തുടക്കുവാൻ ഉപയോഗിക്കുന്ന മോപ് ഒരു പാത്രത്തിൽ ഇട്ടശേഷം ഇതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. മോപ് മുങ്ങികിടക്കത്തക്ക രീതിയിൽ വേണം വെള്ളം ഒഴിക്കാൻ. ഇതിലേക്ക് വാഷിങ് ലിക്വിഡ്, ഷാംപൂ, ബേക്കിംഗ് സോഡാ തുടങ്ങിയവ ചേർത്ത് കഴുകിയാൽ അഴുക്ക് പോകുന്നതാണ്..

കൂടുതൽ അറിയ്യുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily Tips & Tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.