മണിപ്ലാൻറ് തഴച്ചുവളരാൻ വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി.. ഇനി മണിപ്ലാന്റ് തഴച്ചു വളരും… വളരെ എളുപ്പത്തിൽ.!!

വീടിനകത്തും പുറത്തുമായി പല തരത്തിലുള്ള സസ്യങ്ങൾ വെച്ച് പിടിപ്പിക്കുവാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളെല്ലാവരും. അത്തരത്തിൽ ഒട്ടുമിക്ക ആളുകളും വീടുകളിൽ നട്ടുപിടിപ്പിക്കുന്ന സസ്യമാണ് മണിപ്ലാന്റ്. വീടിനകത്തും പുറത്തുമായി നമ്മുടെ സൗകര്യാർത്ഥം വെച്ച് പിടിപ്പിക്കാവുന്ന സസ്യങ്ങളാണിവ. വാസ്തുപ്രകാരം ഇതുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ഉണ്ട്.

മണിപ്ലാന്റ് വീടുകളിൽ വെക്കുന്നത് വീട്ടിൽ ധനം കൊണ്ടുവരാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്ത് തന്നെ ആണെങ്കിലും മണിപ്ലാന്റ് വീടിനുള്ളിൽ വളർത്തുന്നത് വീടിനകത്ത് ശുദ്ധവായു നിലനിർത്തുന്നതിന് വളരെ അധികം സഹായിക്കുന്നു. കുറഞ്ഞ വെയിൽ ഉള്ള ഭാഗങ്ങളിലാണ് ഇവ കൂടുതലായും വളരുന്നത്. മണിപ്ലാന്റ് എളുപ്പത്തിൽ വളരുവാനുള്ള ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

മണിപ്ലാന്റ് വെള്ളത്തിലോ വെള്ളമില്ലാതെയോ നട്ടുപിടിപ്പിക്കാവുന്നതാണ്. വീട്ടിൽ നമ്മളിപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങളായ കാപ്പിപ്പൊടി, തേയിലപ്പൊടി, ചാരം, കഞ്ഞിവെള്ളം തുടങ്ങിയവ ഉണ്ടെങ്കിൽ മണിപ്ലാന്റ് തഴച്ചു വളർത്താം. ഇത് ചെടികളിൽ ഇലകൾ കൂടുതൽ വരുന്നതിനും തഴച്ചുവളരുന്നതിനും വളരെയധികം സഹായിക്കുന്നു. ഈ മാജിക്കൽ ഫെർട്ടിലൈസർ തയ്യാറാക്കുന്നവിധം വീഡിയോയിലൂടെ മനസിലാക്കാം.

കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Safi’s Home Diary എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.