മണിപ്ലാൻറ് ഈ രീതിയിൽ വെക്കൂ.. വീട്ടിൽ മണി പ്ലാൻറ് ഈ ഭാഗത്ത് വച്ചാൽ രക്ഷപ്പെട്ടു, കടം വരില്ല ധനം കുമിഞ്ഞു കൂടും.!!

പണ്ടുകാലം മുതൽക്കു തന്നെ പല തരത്തിലുള്ള ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം നിലവിലുണ്ട്. വീടിന്റെ സാമ്പത്തിക ഉന്നതിക്കായി ആചാരപരമായും വിശ്വാസപരമായും പല തരത്തിലുള്ള കാര്യങ്ങൾ പണ്ട് മുതലേ ചെയ്തുവന്നിരുന്നു. ഇതിനായി ചില വസ്തുക്കളുടെ സാന്നിദ്യം നമ്മുടെ വീടുകളിലേക്ക് കൊണ്ട് വരാറുണ്ട്. ഇത് നമ്മുടെ വീടിന് പോസിറ്റീവ് എനർജി നല്കുന്നതിനോടൊപ്പം തന്നെ സാമ്പത്തിക

ഉന്നമനത്തിലേക്ക് നയിക്കുന്നതിനും സഹായിക്കുന്നു. അത്തരത്തിൽ ഒന്ന് തന്നെയാണ് ഇൻഡോർ പ്ലാന്റ് ആയും അലങ്കാര സസ്യമാണ് നമ്മൾ നട്ടുവളർത്തുന്ന മണിപ്ലാൻറ്. സാധാരണയായി ഇവ നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കുന്നത് നമ്മുടെ വീട്ടിൽ ശുദ്ധവായു നിറക്കുന്നതിനും ഒരു അലങ്കാരസസ്യം എന്ന രീതിയിലുമാണ്. എന്നാൽ ഒരു അലങ്കാരസസ്യം എന്നതിനേക്കാൾ ഉപരിയായി ഇവയുമായി ബന്ധപ്പെട്ട പല വിശ്വാസങ്ങളും നിലവിലുണ്ട്.

അവ പരിചയപ്പെടാം. വീടിന്റെ തെക്കുകിഴക്കേ മൂല അഗ്നിമൂല എന്നാണ് അറിയപ്പെടുന്നത്. ലക്ഷ്മീ ദേവിയുടെയും വിഗ്നേശ്വരന്റെയും സാന്നിധ്യമുള്ള സ്ഥലമാണ് ഈ ഒരു ഭാഗം. ഇവിടെ മണിപ്ലാന്റ് വെക്കുന്നത് ധനപരമായ ഉയർച്ച ഉണ്ടാകുന്നതിന് വളരെയധികം സഹായിക്കുന്നു. അകത്തളത്തിൽ ഈ ചെടി വെക്കുന്നത് നമ്മുടെ വീടിനെ മനോഹരമാക്കുന്നതിനോടൊപ്പം തന്നെ പോസിറ്റീവ് എനര്ജി പ്രധാനം ചെയ്യുന്നു.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി ABC MALAYALAM ONE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.