മൊബൈൽ ഉപയോഗിക്കുന്നവർ ഈ തെറ്റ് ചെയ്യരുത്.. ജീവൻ വരെ നഷ്ടമാകും അറിയാതെ പോകല്ലേ.!! Mobile users don’t Make This Mistake.!! Even Life Will Be Lost

ഇന്നത്തെ കാലത്ത് കൊച്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. ഫോണുകൾ ഉപയോഗിക്കാത്ത ചുരുക്കം ആളുകൾ മാത്രമായിരിക്കും നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടായിരിക്കുക. ചെറിയ കുട്ടികൾ വരെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ മുൻപന്തിയിലാണ്. ഈ ഒരു കൊറോണ മഹാമാരി കാലഘട്ടത്തിൽ ക്ലാസുകളെല്ലാം ഓൺലൈൻ ആയതും

കുട്ടികളിൽ മൊബൈൽ ഉപയോഗം വളരെയധികം വർദ്ധിക്കുന്നതിന് കാരണമായി. മുതിർന്നവരാകട്ടെ സോഷ്യൽ മീഡിയ ലോകവുമായി തിരക്കിലും. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രത്യേക കര്യങ്ങളെ കുറിച്ച് നമുക്കിവിടെ പരിചയപ്പെടാം. ചിലർ ബാത്‌റൂമിൽ വരെ മൊബൈൽ ഉപയോഗിക്കാറുണ്ട്. ചിലരാകട്ടെ മൊബൈൽ ചാർജ് ചെയ്തു കൊണ്ട് തന്നെ ബാത്‌റൂമിൽ മൊബൈൽ ഉപയോഗിക്കുന്നു.

ഇത് തികച്ചും തെറ്റായ ഒരു പ്രവണതയാണ്. മൊബൈൽ ചാർജിൽ ഇരിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. അപ്പോൾ വെള്ളത്തിന്റെ സ്പർശം ഉള്ള സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കുന്നത് വളരെ അപകടകരമായ കാര്യമാണ്. മിക്ക ഫോണുകളുടെയും ചാർജെറുകൾ വെള്ളത്തിൽ വീഴുന്നത് ഏറെ അപകടം ക്ഷണിച്ചു വരുത്തും. അതുകൊണ്ട് തന്ന ബാത്രൂമിൽ പോകുമ്പോഴും മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കൂ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Umayappa OnLine Media എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.