Milk sweet recipe malayalam.!!! പാലുകൊണ്ട് ലോകം മുഴുവൻ ഞെട്ടിച്ച വിഭവം കേട്ടപ്പോൾ നിങ്ങൾ ശരിക്കും ഞെട്ടിയിട്ടുണ്ടാവും, അല്ലേ എന്നാൽ ഞെട്ടിപ്പോകും. അതുപോലെ ഒരു വിഭവമാണ് ഇനി തയ്യാറാക്കുന്നത് ചെയ്തു നോക്കാൻ തോന്നിയില്ലല്ലോ എന്ന് വിഷമം മാത്രമേ ഉള്ളൂ.ആദ്യമേ ഒരു പാത്രം ആവശ്യത്തിന് പാൽ ഒഴിച്ച് കൊടുക്കുക പാല് നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിനു പഞ്ചസാര, ഏലക്ക പൊടിയും,
ചേർത്തതിനുശേഷം കുറച്ച് കോൺഫ്ലോറും പാൽപ്പൊടിയും കുറച്ച് പാൽ ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം.കുറച്ചുസമയത്ത് മിക്സ് ചെയ്ത് യോജിപ്പിക്കുമ്പോൾ നല്ല കട്ടിയിൽ ആയി വരുന്നതായിരിക്കും. ഒന്ന് കുറുകാൻ തുടങ്ങുമ്പോൾ അതിലേക്ക് വീണ്ടും കുറച്ചുകൂടി പാൽപ്പൊടി ചേർത്തു കൊടുക്കാം. ഒപ്പം തന്നെ അതിലേക്ക് കുങ്കുമപ്പു കൂടി ചേർത്ത് വേണം തിളപ്പിക്കാൻ അപ്പോൾ ഈ ഒരു സ്വീറ്റിന് ചെറിയൊരു കളർ ചേഞ്ചും വരും.

ശേഷം പാല് നന്നായിട്ടൊന്ന് തണുത്ത് കഴിയുമ്പോൾ അതിലേക്ക് വേവിച്ചു വെച്ചിട്ടുള്ള സേമിയ ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് നട്സ്കൂടി ചേർത്തു കൊടുക്കാം.. സാധാരണ നമ്മൾ ഓരോ പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ സേമിയ കൂടി ചേർത്ത് തിളപ്പിക്കുകയാണ് പതിവ് സാധാരണ സേമിയ പായസം തയ്യാറാക്കുമ്പോൾ ഇന്ന് പായസത്തിന്റെ പോലെയല്ല തയ്യാറാക്കിയിരിക്കുന്നത്.
സേമിയ പ്രത്യേകം അതിനെ ഇതിലേക്ക് ചേർത്തു കൊടുത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത് അതുപോലെതന്നെ പാൽപ്പൊടിയും കോൺഫ്ലോറും ഒക്കെ ചെയ്തു ചേർത്തതുകൊണ്ട് തന്നെ ഇതൊരു പ്രത്യേക സ്വാദാണ്.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Home Recipes by Shana
Comments are closed.