വീട്ടിൽ പാൽ ഉണ്ടോ വളരെ രുചികരമായ ഒരു പുഡ്ഡിംഗ് തയ്യാറാക്കി എടുക്കാം 👌🏻😋 മിനിറ്റുകൾ കൊണ്ട് ഇത് റെഡിയായി കിട്ടും.!! Milk Pudding Recipe Malayalam
Milk pudding recipe malayalam.!!!! വളരെ രുചികരമായ ഒരു പുഡ്ഡിംഗ് തയ്യാറാക്കിയെടുക്കുന്നത്, വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു പാൽ കൊണ്ടുള്ള ഒരു പുഡിങ് ആണ് , ഇതിനായി പാൽ ആദ്യം നന്നായിട്ടൊന്ന് ചൂടാക്കിയെടുക്കണം, ചൂടായ പാലിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക, ഇതിന്റെ ഒപ്പം തന്നെ രണ്ടു സ്പൂൺ നെയ്യ് കൂടെ ചേർത്ത് സാധാരണ നമ്മൾ ഉപയോഗിക്കുന്ന നെയ്യ് തന്നെ ചേർത്തു കൊടുത്താൽ മതിയാവും,
ഇതിനുശേഷം ചെയ്യേണ്ടത് ഇതിലോട്ട് പാൽപ്പൊടി ചേർത്ത് കൊടുക്കണം, പാൽപ്പൊടിയും പഞ്ചസാരയും പാലും നെയ്യും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇത് നന്നായി തിളച്ചു കൊണ്ടിരിക്കുന്ന സമയത്ത് ചൈന ഗ്രാസ് വെള്ളത്തിൽ കുതിർത്ത് എടുത്തിട്ടുള്ളത് ഒരു പാൻ വച്ച് അതിലേക്ക് ഒഴിച്ച് ഒന്ന് മെൽറ്റ് ആയി കഴിയുമ്പോൾ അതിനെയും കൂടി ഇതിലൂടെ ചേർത്തു വീണ്ടും ഇളക്കി യോജിപ്പിച്ചു തുടങ്ങുമ്പോൾ ഒരു ട്രെയിലേക്ക് ഒഴിച്ച് സെറ്റ് ആകാൻ വയ്ക്കാവുന്നതാണ്..

അങ്ങനെയും സെറ്റ് ആക്കാം പുറത്തുവച്ച് കഴിഞ്ഞാലും സെറ്റ് ആയി കിട്ടും അതിന് മുകളിലായിട്ട് നട്ട്സ് എല്ലാം ചേർത്തു കൊടുക്കാം,വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു പുഡ്ഡിംഗ്പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും.. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. ഇത് കഴിക്കാൻ വൈകിയത് ഒരു നഷ്ടമായി തോന്നാം,
നല്ല സൂപ്പർ ഫുഡ് തന്നെ ആണ് എല്ലാ വീട്ടിലും പാലും എപ്പോഴും ഉണ്ടാവുകയും ചെയ്യും, ഹെൽത്തി ആയ മിൽക്ക് പുഡിങ് എല്ലാവർക്കും ഇഷ്ടമാകും.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : SumiS Tasty Kitchen
Comments are closed.