ഇത്ര എളുപ്പമായിരുന്നോ പാൽ ഐസ് ഓർമകളിലെ പാൽ ഐസ് നമുക്ക് വീട്ടിൽ തയ്യാറാക്കാം.!! Milk ice recipe malayalam

Milk ice recipe malayalam.!!! പണ്ടത്തെ നൊസ്റ്റാൾജിക് വിഭാവമായ പാൽ ഐസ്തയ്യാറാക്കുന്നത് വളരെ രുചികരമായ പാഴാക്കാൻ ഇത്രയും ചേരുവകൾ മാത്രം മതി പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ അങ്ങനെ ഒരു റെസിപ്പി ആണെന്ന് കാണിക്കുന്നത് ഇത് എല്ലാവർക്കും ഓർമ്മകൾ ഒത്തിരി നൽകുന്ന വിഭവം ആണ്‌.

സ്കൂൾ ജീവിതം ഓർമ്മപ്പെടുത്തുന്ന പഴയകാലത്തിലേക്ക് കൊണ്ടുപോകുന്ന ഓർമ്മകളുടെ ഒരു വലിയ കഥ തന്നെയുണ്ടാവും ഈ ഒരു പാൽ ഐസ്‌നെ കുറിച്ച് ഓർക്കുകയാണെങ്കിൽ അങ്ങനെയുള്ള പാൽ ഐസ് തയ്യാറാക്കാൻ പാൻ വച്ചു അതിലേക്ക്പഞ്ചസാരയും, പാലും ചേർത്ത് കൊടുക്കുക..

ഒപ്പം തന്നെ മൈദ രണ്ടു സ്പൂൺ സേമിയയും ചേർത്ത് കൊടുക്കുക അതിനുശേഷം അത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുത്തതിനുശേഷം അതിലേക്ക് വാനില എസ്സെൻസ് ചേർത്ത് നന്നായി കുറുക്കി, മോൾഡിൽ ഒഴിക്കുക അതിനുശേഷം ഒരു രാത്രി മുഴുവൻ തണുപ്പിക്കാനായിട്ട് വയ്ക്കുക.പിറ്റേ ദിവസം രാവിലെ അതൊന്നു വെള്ളത്തിൽ

ഒന്നും നോക്കിയതിനുശേഷം വളരെ എളുപ്പത്തിൽ ഇത് എടുക്കാവുന്നതാണ്.. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പാൽ ഐസ് സാധാരണ പണ്ടത്തെ സൈക്കിളിൽ കൊണ്ടുവരുന്ന അതേ സ്വദിൽ ആണ്‌ കിട്ടുന്നത്. ഓർമ്മകൾ ഉണർത്തുന്ന മധുരം ഒരിക്കലും മറക്കാൻ ആവില്ല.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും മറക്കല്ലെ.video credit : Mia kitchen

Rate this post

Comments are closed.