
നാളെ മീനഭരണി.. ഈ ദിവസം ഇനി പറയുന്ന ഈ 6 നാളുകാർ വീട്ടിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ ഫലം നിശ്ചയം.!! Meena bharani 2023 Astrology Malayalam
Meena bharani 2023 Astrology Malayalam : ജീവിതത്തിലെ വലിയ പ്രതിസന്ധികളെ മറികടക്കാനായി ദേവി അനുഗ്രഹം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അതിനായി എന്ത് ചെയ്യണം എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. ദേവിയുടെ അനുഗ്രഹം മതിയാവോളം ലഭിക്കാനായി എല്ലാ മാസവും ഭരണി ദിവസം ദേവി ക്ഷേത്രദർശനം നടത്തുന്നതും ദേവിക്ക് കടുംപായസം വഴിപാടായി നേരുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.
കൂടാതെ ഈ വർഷത്തെ മീനഭരണി ദിവസമായ നാളെ ഇനി പറയുന്ന ആറ് നാളുകാർ വീട്ടിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ ഉണ്ടാകുന്ന ഐശ്വര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.പ്രത്യേകിച്ച് ഒരു നാൾ എന്നില്ല, മറിച്ച് മീനഭരണി ദിവസം ആർക്കു വേണമെങ്കിലും വ്രതാനുഷ്ഠാനങ്ങൾ നടത്താവുന്നതാണ്. ഇത് കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടു വരുന്നതിന് വളരെയധികം സഹായിക്കും. വ്രതം തുടങ്ങുന്നതിന് മുൻപായി കുളിച്ച് ശുദ്ധിയായി ദേവിക്ക് മുന്നിൽ വ്രതം എടുക്കുന്നതിനെ പറ്റി പറഞ്ഞു

പ്രാർത്ഥിക്കാവുന്നതാണ്. വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എടുക്കുന്നതിന്റെ തലേദിവസം മുതൽ വ്രതം കഴിയുന്നതുവരെ അരിയാഹാരം ഉപേക്ഷിച്ച് പഴങ്ങളും അതുപോലുള്ള പാനീയങ്ങളും മാത്രം കഴിക്കണമെന്നതാണ്. വ്രതം അനുഷ്ഠിക്കുന്ന സമയത്ത് ദേവിയുടെ മൂലമന്ത്രം ചൊല്ലുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ദേവിയുടെ ഫോട്ടോ പൂജാമുറിയിൽ വച്ചിട്ടുണ്ടെങ്കിൽ അതിന് മുൻപിലായി ചുവന്ന ഹാരം സമർപ്പിക്കുന്നത് വളരെയധികം ഗുണം ചെയ്യും.
കൂടാതെ ദേവിയുടെ അനുഗ്രഹം കൂടുതലുള്ള നാളുകാരായ അനിഴം,തൃക്കേട്ട, ചിത്തിര,അശ്വതി, അവിട്ടം,പൂരോരുട്ടാതി നക്ഷത്രക്കാർ വീട്ടിൽ ഉണ്ടെങ്കിൽ അവർ ദേവിയുടെ അടുത്ത നക്ഷത്രക്കാർ ആയാണ് അറിയുന്നത്. ഈ നാളുകാർ അന്നേ ദിവസം നിർബന്ധമായും ക്ഷേത്ര ദർശനം നടത്തുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്.കൂടുതൽ ആചാരങ്ങളെ പറ്റി വിശദമായി മനസിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Infinite Stories
Comments are closed.