വീട്ടിലുള്ള ഈ 3 ഇലകൾ കൊണ്ട് ഒറ്റത്തവണ ചെയ്‌താൽ ഉള്ള അത്ഭുതം നോക്കു 😱😱 അറിയാതെ പോയല്ലോ ഇതെല്ലാം.!! Medicinal Plants Arya Veppila Thulasi

“വീട്ടിലുള്ള ഈ 3 ഇലകൾ കൊണ്ട് ഒറ്റത്തവണ ചെയ്‌താൽ ഉള്ള അത്ഭുതം നോക്കു 😱😱 അറിയാതെ പോയല്ലോ ഇതെല്ലാം.!!” നമ്മുടെ തൊടിയിലും പറമ്പിലും വീട്ടുമുറ്റത്തുമെല്ലാം കാണപ്പെടുന്ന ചെടികളിൽ ഔഷധഗുണങ്ങളുള്ളവ ധാരാളം ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? മിക്കവർക്കും അറിയില്ല എന്നതായിരിക്കും സത്യം. നമ്മുടെ പൂർവികർ ഇത്തരത്തിലുള്ള പല സസ്യങ്ങളെയും ആയിരുന്നു പല

തരത്തിലുള്ള അസുഖങ്ങൾക്കുള്ള ഔഷധങ്ങളായി ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തലമുറക്ക് ഇത്തരത്തിൽ ഔഷധഗുണങ്ങളുള്ള പല സസ്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഇല്ല എന്നതാണ് സത്യം. ഇത്തരത്തിലുള്ള ചില സസ്യങ്ങൾ [പലതും ഇപ്പോഴും ആയുർവേദത്തിൽ ഉപയോഗിച്ച് വരുന്നുണ്ട്. അത്തരത്തിൽ ഏറെ ഗുണങ്ങളുള്ള മൂന്നു ഇലകളാണ് മുരിങ്ങയില, ആര്യവേപ്പില, തുളസിയില ഇവയെക്കുറിച്ചാണ് പരിചയപ്പെടുത്തുന്നത്.

ഈ മൂന്ന് ഇലകളും ഉപയോഗിച്ചുള്ള ഒരു ടിപ്പ് ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ മൂന്ന് ഇലകളുടെയും ഗുണങ്ങളെ കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.. ഇവ ഉപയോഗിച്ചുള്ള മറ്റൊരു ഉപയോഗം നമുക്കിവിടെ പരിജയെപ്പെടാം. അതായത് മുഖത്തുണ്ടാകുന്ന പല തരത്തിലുള്ള നീര് ഇല്ലാതാക്കുവാനായി ഈ മൂന്ന് ഇലകളും ഉപയോഗിക്കാം. അത് എങ്ങനെ എന്ന് അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malayali Corner എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.