ജനലും വാതിലും മഴക്കാലത്തു അടയാതെ ടൈറ്റ് ആവുന്നുണ്ടോ വെറും ഒറ്റ സെക്കൻഡിൽ പരിഹരിക്കാം.!!

മഴക്കാലമായാൽ നമ്മളുടെ വീടിനും പരിസരത്തും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ചുവരുകളിൽ പൂപ്പായൽ ഉണ്ടാവുക, ചുവരുകൾ വിള്ളൽ വന്നു വെള്ളം ഒലിച്ചിറങ്ങുന്നതും തുപോലെ തന്നെ ചില വീടുകളിൽ ജനലും വാതിലുകളുമെല്ലാം ശരിയായ രീതിയിൽ അടക്കുവാൻ സാധിക്കാതെ വരുകയും ചെയ്യാറുണ്ട്. ഒട്ടുമില്ല വീടുകളിലും കണ്ടു വരുന്ന ഒരു സ്ഥിരം പ്രശനം ആണിത്.

മഞ്ഞുകാലത്തും മഴക്കാലത്തും ഒക്കെയാണ്, സാധാരണയായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്. വേനൽക്കാലത്ത് ഒട്ടും ഇല്ലാത്ത ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മഴക്കാലം തുടങ്ങുന്നതോടു കൂടി ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ നമുക്ക് വാതിലോ ജനലോ അടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും വാതിലിൽ ചെറിയ തോതിലുള്ള വിള്ളലുകൾ കാണുകയും ചെയ്യും. ഈ വിള്ളലുകൾ ഒരു തരത്തിൽ പറഞ്ഞാൽ അപകടം ആണ്.

കുറച്ചു വലിയ ഗാപ് ആണ് വാതിലിനും കട്ടിളക്കും ഇടയിൽ ഉണ്ടാകുന്നത് എങ്കിൽ ഇഴജന്തുക്കൾ ഇതിലൂടെ കടക്കുവാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ സംഭവിച്ചാൽ സാധാരണ എല്ലാവരും ചെയ്യാറുള്ളത് കട്ടിളയുടെ അല്ലെങ്കിൽ വാതിലിന്റെ ഒരു ഭാഗം ചെത്തിക്കളയുകയാണ്. അതിനായി ആശാരിമാരെ വിളിക്കേണ്ടി വരുമെന്ന് മാത്രമല്ല പിന്നീട് വേനൽക്കാലമാകുമ്പോൾ ഈ വിള്ളൽ കൂടി വാതിൽ ലൂസ് ആകുകയും ചെയ്യും.

ഇത് ഒഴിവാക്കി ഇവയുടെ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കാം. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malus tailoring class in Sharjah

Comments are closed.