ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടിയുടെ ഒരൊറ്റ കമ്പു വീട്ടിൽ നട്ടാൽ, ഗുണങ്ങൾ അറിഞ്ഞാൽ.!!

വിദേശത്തു നിന്നും എത്തി മലയാളികളുടെ മനം കൈവരുകയും നമ്മുടെ അടുക്കളത്തോട്ടത്തിലെ ഒരു പ്രമുഖനായ മാറുകയും ചെയ്ത സസ്യമാണ് മായൻ ചീര അല്ലെങ്കിൽ ചായ മെൻസ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഒരു സസ്യം. മെക്സിക്കോയിൽ കാണപ്പെട്ടിരുന്ന ഒരു സസ്യമായിരുന്നു ഇത്. ലോകമൊട്ടാകെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ആണ് ഇവയെ പൊതുവെ കണ്ടുവരുന്നത്.


മയന്മാരുടെ പാരമ്പര്യ വൈദ്യത്തിൽ ഒരു പ്രധാന ഔഷധമായി ഉപയോഗിച്ച് വന്നിരുന്ന ഒരു സസ്യമാണ് മായൻ ചീര എന്ന പേരിൽ അറിയപ്പെടുന്ന ഈ ഒരു സസ്യം. കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യത്തിന്റെ മൂക്കാത്ത ഇലകളും ഇളന്തണ്ടുകളും ഇലക്കറിയായി ഉപയോഗിക്കാറുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവയിൽ മരച്ചീനിയിൽ ഉള്ളതുപോലെ തന്നെ സയനോജനിക് ഗ്ലൈക്കോസൈഡുകൾ എന്ന വിഷവസ്തുക്കൾ കാണപ്പെടുന്നു.

അതുകൊണ്ട് തന്നെ ആദ്യം ഇവയെ ചെറുതായി അറിഞ്ഞു പത്തോ പതിനഞ്ചോ മിനിട്ടു നേരം വേവിക്കേണ്ടതുണ്ട്. ഭക്ഷ്യനാരുകളും കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് മുതലായ ധാതുക്കളും വൈറ്റമിൻ എ, ബി, സി എന്നിവയും കരോട്ടിനും നിരോക്സീകാരികളും മാംസ്യവുമെല്ലാം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്ത ചങ്ക്രമണം വർദ്ധിപ്പിക്കുവാനും ദഹനത്തിനും എല്ലാം ഇവ വളരെയധികം സഹായിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.