മാവും പ്ലാവും കായ്ക്കാൻ.. ഏതു കായ്ക്കാത്ത മാവിൻറെയും പ്ലാവിന്റെയും പ്രശ്നത്തിന് മുറിവിദ്യ.!!

“മാവും പ്ലാവും കായ്ക്കാൻ.. ഏതു കായ്ക്കാത്ത മാവിൻറെയും പ്ലാവിന്റെയും പ്രശ്നത്തിന് മുറിവിദ്യ.!!” നമുക്കേറെ പ്രിയപ്പെട്ട പഴങ്ങളാണ് മാങ്ങയും ചക്കയും എല്ലാം. നമ്മുടെ വീട്ടിൽ ഒരു മാവെങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. സ്ഥലപരിമിതി ഉള്ളവരാണെങ്കിൽ പോലും കുള്ളൻ തയ്യുകൾ വാങ്ങി വെച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. മഴക്കാലത്തിനുശേഷം വരുന്ന വരണ്ട കാലാവസ്ഥയാണ്


മാവ് പൂവിടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. ഏകദേശം ഒക്ടോബർ, നവംബർ മാസങ്ങളിൽ മാവ് പൂവിടാൻ തുടങ്ങും. എന്നാൽ ഇപ്പോൾ എല്ലാവര്ക്കും ഉള്ള ഒരു പ്രശ്നമാണ് മാവ് പൂക്കുന്നില്ല, പൂവിട്ടാലും എല്ല പൂക്കളും കൊഴിഞ്ഞു പോകുന്നത് മൂലം മാമ്പഴം ഉണ്ടാകുന്നില്ല തുടങ്ങിയവയെല്ലാം. സീസണൽ ആയി ലഭിക്കുന്നതുകൊണ്ട് തന്നെ ഇതിനു പ്രിയം ഏറെയാണ്. വിപണിയിൽ നല്ല ഡിമാൻഡ് ഉള്ള ഒരു വിഭവം കൂടിയാണ് ചക്ക.

ഗൾഫ് മാർക്കറ്റുകളിൽ ഇവക്ക് ഡിമാൻഡ് കൂടുതൽ ആയതു കൊണ്ട് തന്നെ ചക്ക കയറ്റി അയക്കുന്ന ഒന്ന് കൂടിയാണ്. പണ്ടെല്ലാം നാട്ടിൻപുറങ്ങളിൽ ഇവ ധാരാളമായി കണ്ടുവന്നിരുന്ന. എന്നാൽ ഇപ്പോൾ പ്ലാവ് ഉള്ള വീടുകളിൽ തന്നെ ശരിയായ രീതിയിൽ ചക്ക കായ്ക്കുന്നില്ല എന്ന പരാതിയായിരിക്കും മിക്ക ആളുകൾക്കും. ഏതു കായ്ക്കാത്ത മാവും പ്ലാവും കായ്ക്കുന്നതിനുള്ള ഒരു കിടിലൻ വിദ്യ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.