മാവിൽ കൈ കൊണ്ട് തൊടുക പോലും വേണ്ട 😱😍 ഇന്ന് വൈകീട്ടത്തേക്കുള്ള കിടിലൻ ചായക്കടി ഇതൊന്നു ചെയ്തു നോക്കൂ 😋👌

എന്നും ഒരേ ചായക്കടി തന്നെ കഴിച്ചു മടുത്തോ? എങ്കി വ്യത്യസ്തമായ ഒരു അടിപൊളി വിഭവം നമുക്കിവിടെ പരിചയപ്പെട്ടാലോ? വ്യത്യസ്തങ്ങളായ വിഭവങ്ങൾ കഴിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അത്തരത്തിൽ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകുന്ന കിടിലൻ രുചിയിലുള്ള ഒരു വിഭവം ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. തീർച്ചയായും ഇത് നിങ്ങളുടെ വീടുകളിൽ ട്രൈ ചെയ്യുവാൻ മറക്കല്ലേ..


ഇത് തയ്യാറാക്കുവാൻ ഒരു ബൗൾ എടുത്ത് അതിലേക്ക് മുട്ട ഹെർക്കുക. മധുരത്തിനാവശ്യമായ പഞ്ചസാര കൂടി ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. ഒട്ടും തന്നെ കട്ടയില്ലാതെ നല്ലതുപോലെ അടിച്ചെടുക്കുക. ഇതിലേക്ക് കട്ടിയുള്ള പുളി കുറവുള്ള തൈര് ചേർക്കുക. ഇനി ഇതിലേക്ക് ചെറുനാരങ്ങായുടെയോ അതുമല്ലെങ്കിൽ ഓറഞ്ചിന്റെയോ തൊലി ഗ്രേറ്റ് ചെയ്തു ചേർക്കുക. ഉള്ളിലുള്ള വെള്ള ഭാഗം ചേർക്കരുത്. എങ്ങനെ എന്ന്

വീഡിയോയിൽ പറയുന്നുണ്ട്. ഇതിലേക്ക് തിളപ്പിച്ചാറിയ പാൽ ചേർത്ത്‌ നല്ലതുപോലെ മിക്സ് ചെയ്യുക. ഇനി പൊടികൾ ചേർക്കാം. ആദ്യം തന്നെ ഒരു കപ്പ് മൈദപ്പൊടി ചേർക്കാം. മൈദപ്പൊടിക്ക് പകരം ഗോതമ്പ് പൊടി ഉപയോഗിച്ചും ഇത് തയ്യാറാക്കാവുന്നതാണ്. ഇതിലേക്ക് പൊടികൾ ചേർക്കുമ്പോൾ ഒരുമിച്ചു ചേർക്കാതെ കുറേശ്ശെയായി ചേർക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യണം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.