മത്തി പെട്ടെന്ന് ചെതുമ്പൽ കളഞ്ഞെടുക്കാൻ ഈ വീഡിയോ കാണൂ 😍😍 ഇനി ആരും അറിയില്ല എന്ന് പറയല്ലേ.!!

പല വ്യത്യസ്തയിനം ഭക്ഷണങ്ങളുണ്ടെങ്കിൽ കൂടിയും മലയാളികളുടെ ഭക്ഷണവിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മൽസ്യം. അതിൽ മത്തിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യത്തിനു മികച്ച ഒരു മൽസ്യം ആയതു കൊണ്ട് തന്നെ പലരും മത്തി സ്ഥിരമായി വാങ്ങിയിരുന്നു. മാത്രവുമല്ല ഒരു കാലത്ത് ഏതു സാധാരണക്കാരനും ചിലവ് കുറഞ്ഞ രീതിയിൽ കഴിക്കാവുന്ന ഒരു മൽസ്യം കൂടിയായിരുന്നു ഇത്.

എന്നാൽ മത്തിക്കുള്ള ഗുണനത്തിനുസരിച്ചു ഇന്ന് അതിന്റെ വിലയും കൂടിയിരിക്കുകയാണ്. എന്നിരുന്നാലും മത്തി വാങ്ങുന്നവരും നിരവധിയാണ്. പലർക്കും മത്തി വൃത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇത് വളരെ എളുപ്പത്തിൽ തന്നെ മത്തി വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഈ രീതി അറിഞ്ഞാൽ അധികം സമയം ചിലവഴിക്കാതെ തന്നെ മത്തി ക്‌ളീൻ ചെയ്യാം.


ഇതിനായി പച്ചക്കറിയെല്ലാം തോൾ കളയുന്ന പീലർ ആണ് ആവശ്യമുള്ളത്. ചിതമ്പലെല്ലാം കത്തി ഉപയോഗിച്ച് കളഞ്ഞ ശേഷം ചിതമ്പലെല്ലാം പീലർ ഉപയോഗിച്ച് വൃത്തിയാക്കാം. ഇതിലൂടെ മത്തി വൃത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ട് വളരെ എളുപ്പം തന്നെ ഇല്ലാതാക്കുവാൻ സാധിക്കും. മത്തി വളരെ എളുപ്പം ക്‌ളീൻ ചെയ്യുന്ന വിധം നമുക്ക് വീഡിയോയിലൂടെ മനസിക്കാം. കൂടാതെ ഇവ കേടുകൂടാതെ സൂക്ഷിക്കുന്നതിനെക്കുറിച്ചും ഇവിടെ പറയുന്നുണ്ട്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.