ശ്രദ്ധിക്കണേ.!! ഭാര്യയും ഭർത്താവും കിടക്കുന്ന മുറിയിൽ ഈ 3 വസ്തുക്കൾ വെക്കല്ലേ; വീട് മുടിയാൻ അത് മതി, ദുഖവും ദുരിതവും ഒഴിയില്ല.!! Master Bedroom Vasthu Sasthram

Master Bedroom Vasthu Sasthram : പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ അല്ലെങ്കിൽ വീട് വാങ്ങുമ്പോൾ മിക്ക ആളുകളും വാസ്തു നോക്കിയായിരിക്കും അത് ചെയ്യുന്നത്. കാരണം വാസ്തു ശാസ്ത്രത്തിന് ഒരു വീടിന്റെ കാര്യത്തിലും വീട്ടുകാരുടെ കാര്യത്തിലും വലിയ രീതിയിലുള്ള സ്വാധീനം ചെലുത്താനായി സാധിക്കുമെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ വാസ്തു അനുശാസിച്ച് നിർമ്മിക്കുന്ന വീടുകളിൽ ഓരോ ഭാഗത്തിനും

അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. അത്തരത്തിൽ ഒരു കാരണവശാലും വീടിന്റെ മാസ്റ്റർ ബെഡ്റൂമിൽ വയ്ക്കാൻ പാടില്ലാത്ത സാധനങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. മാസ്റ്റർ ബെഡ്റൂമുമായി ബന്ധപ്പെടുത്തി പ്രധാനമായും രണ്ട് കാര്യങ്ങളാണ് പറയപ്പെടുന്നത്. അതായത് ജീവിതത്തിലെ എല്ലാ തിരക്കുകളും മാറ്റിവെച്ച് അല്പസമയം വിശ്രമിക്കാനായി ആ വീട്ടിലെ കുടുംബനാഥനും, നാഥയും തിരഞ്ഞെടുക്കുന്ന മുറിയാണ് മാസ്റ്റർ ബെഡ്റൂം.

അതുപോലെ ഒരു പുതിയ ദിവസത്തിന്റെ തുടക്കവും ഇവിടെ നിന്നു തന്നെയാണ് ആരംഭിക്കുന്നത്. ഈ രണ്ടു കാരണങ്ങൾ കൊണ്ട് തന്നെ ഒരു വീടിന്റെ മാസ്റ്റർ ബെഡ്റൂമിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്ന കാര്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഒരു വീടിന്റെ മാസ്റ്റർ ബെഡ്റൂം നിർമ്മിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം തെക്ക് പടിഞ്ഞാറ് മൂലയാണ്. ഈയൊരു രീതിയിലാണ് വീടിന്റെ മാസ്റ്റർ ബെഡ്റൂം നിർമ്മിച്ചിട്ടുള്ളത് എങ്കിൽ അവർ അതീവ ഭാഗ്യമുള്ളവരായി കണക്കാക്കാം. എന്നാൽ ഇത്തരത്തിൽ മാസ്റ്റർ ബെഡ്റൂം നിർമിച്ചു കഴിഞ്ഞാലും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്.

അതായത് മാസ്റ്റർ ബെഡ്റൂമിന്റെ ഡോറിന്റെ പുറകുവശത്തായി തുണികൾ ഇടുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കാനായി ശ്രദ്ധിക്കുക. അത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും. അതുപോലെ തന്നെ പലരും ചെയ്യുന്ന ഒരു അബദ്ധമാണ് സ്വയരക്ഷയ്ക്ക് വേണ്ടി രാത്രി കിടക്കുമ്പോൾ കിടക്കയുടെ അടിയിലോ തുറന്ന ഭാഗങ്ങളിലോ കത്തി പോലുള്ള സാധനങ്ങൾ വയ്ക്കുന്നത്. ഈയൊരു കാര്യവും വളരെയധികം ദോഷകരമായി വാസ്തുവിൽ പറയപ്പെടുന്നു. ഇത്തരത്തിൽ വാസ്തുവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories

Comments are closed.