മാസ്കിൽ വെളുത്തുള്ളി കൊണ്ടുള്ള ഈ അത്ഭുതം അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം 😲😲 കിടിലൻ ടിപ്പ് അറിയാതെ പോകല്ലേ 👌👌

“മാസ്കിൽ വെളുത്തുള്ളി കൊണ്ടുള്ള ഈ അത്ഭുതം അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം 😲😲 കിടിലൻ ടിപ്പ് അറിയാതെ പോകല്ലേ 👌👌” നമ്മുടെ നിത്യജീവിതത്തിൽ ഇപ്പോൾ ഒട്ടും തന്നെ ഒഴിവാക്കുവാൻ സാധിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്ക്. മാസ്കും നമ്മുടെ അടുക്കളയിലെ ഒരു പ്രധാന വസ്തുവയ വെളുത്തുള്ളിയും ഉപയോഗിച്ചുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത്.


മാസ്കും വെളുത്തുള്ളിയും കൊണ്ടുള്ള ഈ ടിപ്പ് നിങ്ങൾക്കെല്ലാവർക്കും ഏറെ ഉപകാരപ്രദമായിരിക്കും. ഈ ടിപ്പുകൾ അറിയാവുന്നവർ ഉണ്ടായിരിക്കും. എന്നാൽ അറിയാത്ത ആളുകൾക്ക് ഇവ ഏറെ പ്രയോജനകരമായിരിക്കും. എന്നാൽ നമുക്ക് ടിപ്പിലേക്ക് പോകാം. മാസ്കും വെളുത്തുള്ളിയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൊതുകിന് തുരത്താവുന്നതാണ്. നാല് അല്ലി വെളുത്തുള്ളി മതി ഇതിനായി.

ഈ ഒരു ടിപ്പ് ചെയ്യുന്നതിനായി നാലോ അഞ്ചോ അല്ലി വെളുത്തുള്ളി എടുത്തശേഷം അത് ചതച്ചെടുക്കുക. തൊലി കളയേണ്ട ആവശ്യമില്ല. ഉപയോഗിക്കാത്ത ഒരു മാസ്ക് വേണം ഇതിനായി ഉപയോഗിക്കുവാൻ. മാസ്കിന്റെ ലയറിനുള്ളിലേക്ക് ഈ വെളുത്തുള്ളി ചതച്ചത് ഇട്ടുവെക്കുക. പഴയ ഉപയോഗിച്ച മാസ്ക് വെക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് രണ്ടോ മൂന്നോ സ്ഥലങ്ങളിലായി വെക്കുകയാണെങ്കിൽ കൊതുക് ശല്യം ഉണ്ടാകില്ല..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.