മാസ്കും ചൂലും കൊണ്ടുള്ള ഈ സൂത്രം ആരും അറിഞ്ഞു കാണില്ല.. ഉപകാരപ്രദമായ വീഡിയോ 👌👌

“മാസ്കും ചൂലും കൊണ്ടുള്ള ഈ സൂത്രം ആരും അറിഞ്ഞു കാണില്ല” ഇന്നത്തെ കാലത്ത് മാസ്ക് ഇല്ലാതെ പുറത്തിറങ്ങുവാൻ സാധിക്കുകയില്ല. നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നവയാണ് മാസ്‌കുകൾ. മാസ്കുകൾ ഉപയോഗിച്ച് പല തരത്തിലുള്ള ഉപയോഗങ്ങൾ. അവ എന്തോക്കെയാണെന്ന് നമുക്കിവിടെ പരിചയപ്പെടാം. ഈ ടിപ്പുകൾ അറിയാവുന്നവർ ഉണ്ടായിരിക്കും. എന്നാൽ അറിയാത്തവർക്ക് ഇവ ഏറെ ഉപകാരപ്രദമായിരിക്കും.

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഈർക്കിൽ ചൂലുകൾ ഉണ്ടായിരിക്കും. ഈ ഈർക്കിൽ ചൂലുകളിലെ ഈർക്കിൽ എല്ലാം ഇടയ്ക്കിടെ കൊഴിഞ്ഞു പോകാറുണ്ടായിരിക്കും. ഇനി മുതൽ ഈർക്കിൽ കൊഴിഞ്ഞു പോകില്ല. അതിനുള്ള കിടിലൻ ടിപ്പ് നമുക്ക് വീഡിയോയിലൂടെ പരിചയപ്പെടാം. ഇതിനായി ബനിയൻ തുണികൾ മാത്രം മതി. മറ്റൊരു ടിപ്പ് നമ്മൾ വീട്ടിൽ വാഷ് ബെയ്സന്റെ അടുത്ത് വെക്കുന്ന സോപ്പുകൾ പെട്ടന്ന് കഴിയാറുണ്ട്.

ഇതുപോലെ സോപ്പ് പെട്ടെന്ന് തീർന്നു പോകാതിരിക്കുവാൻ മാസ്ക് എടുത്ത് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്ത് അതിൽ സോപ്പ് വെച്ച് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്‌താൽ സോപ്പ് കൂടുതൽ നാൾ ഉപയോഗിക്കുവാൻ സാധിക്കും. അതുപോലെ ഈ ഒരു ടിപ്പ് ചെയ്യുന്നത് വഴി സോപ്പിൽ വെള്ളം കെട്ടിനിൽക്കുകയും ഇല്ല നല്ലതുപോലെ പതഞ്ഞു വരുകയും ചെയ്യും. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.