വെറും 1 മിനിറ്റിൽ റേഷൻ കടല കൊണ്ടുള്ള ഈ ഐഡിയ ആരും കാണാതെ പോകല്ലേ 👌👌

റേഷൻ കടയിൽ നിന്നും നമുക്ക് റേഷൻ കടല ലഭിക്കാറുണ്ട്. റേഷൻ കടയിൽ നിന്നും നമുക്ക് ലഭിക്കുന്ന കറുത്ത കടല പൊതുവെ .ചെറുതായിരിക്കും. കടയിൽ നിന്നാണ് എങ്കിൽ വലിയ കടല ആയിരിക്കും ലഭിക്കുക. ഇതുപയോഗിച്ചുള്ള ഒരു മസാല കടലയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

 • കടല
 • മുളക്പൊടി
 • മല്ലിപൊടി
 • മസാലപ്പൊടി
 • കുരുമുളക്പൊടി
 • മൈദപ്പൊടി
 • കോൺഫ്ളവർ
 • ഉപ്പ്
 • കോഴിമുട്ട
 • വെളുത്തുള്ളി പേസ്റ്റ്
 • ഓയിൽ
 • കറിവേപ്പില

നിങ്ങൾ വെജിറ്റേറിയൻ ആയ ആളുകളാണ് എങ്കിൽ ഇതിലേക്ക് മുട്ടയ്ക്ക് പകരം പാൽ ചേർത്തു കൊടുത്താൽ മതി. അതുപ്പോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഓയിലിലേക്ക് കടല കുറേശ്ശെയായി മാത്രം ഇട്ടുകൊടുക്കുക. വളരെ എളുപ്പത്തിൽ മസാല കടല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും നിങ്ങളിത് ട്രൈ ചെയ്തു നോക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit :

Comments are closed.