ഇപ്പോൾ തന്നെ ട്രൈ ചെയ്തു നോക്കൂ.. ചായക്കൊപ്പം വളരെപ്പെട്ടന്ന് തയ്യാറാക്കാവുന്ന മസാല മുറുക്ക്.!! Masala Murukku Recipe Malayalam

ഈ മുറുക്ക് ഇത്രകാലം അറിയാതെ പോയല്ലൊ ചായയ്ക്ക് ഒപ്പം വളരെ രുചികരമായ സൂപ്പർ മുറുക്ക് തയ്യാറാക്കാം..വളരെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കാം..വേഗം ഒരു മുറുക്ക് അതു വളരെ രുചികരമായി തയ്യാറാക്കാം.മോരു മൊരാ കഴിക്കാൻ ഒരു പലഹാരം.വളരെ രുചികരമായി ഹെൽത്തി ആയി നല്ലൊരു പലഹാരം, കുറച്ചു നാൾ സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. വായു കടക്കാത്ത പാത്രത്തിൽ തന്നെ

വയ്ക്കാൻ ശ്രദ്ധിക്കുക.മുള്ള് മുറുക്ക് എന്നും, ചുറ്റു മുറുക്ക് എന്നും പല പേരിൽ കടയിൽ കിട്ടുന്ന ഈ മുറുക്ക്, നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. കടല മാവിലേക്ക് നെയ്യ്, ഓമം, മുളക് പൊടി, ഉപ്പ്, എള്ള്, ജീരകം, എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു നന്നായി കുഴച്ചു, ഇടിയപ്പത്തിന്റെ അച്ചിൽ നിറച്ചു തിളച്ച എണ്ണയിൽ പിഴിഞ്ഞ് ഒഴിച്ച് നന്നായി വറുത്തു കോരുക. ഇനി ബേക്കറിയിൽ നിന്നും

വാങ്ങി കാശ് കളയണ്ട, ആവശ്യം ഇല്ല, കുട്ടികൾക്ക് ഒത്തിരി ഇഷ്ടമാകും ഈ വിഭവം. സ്നാക്ക്സ് ആയിട്ടു സ്കൂളിൽ കൊടുത്തു വിടാനും ഈ പലഹാരം വളരെ നല്ലതാണ്. എളുപ്പത്തിലുള്ള ഈ ഒരു മുറുക്ക് ഇന്ന് തന്നെ നിങ്ങൾ വീട്ടിൽ തയ്യാറാക്കി നോക്കൂ.. ഇതെല്ലാവർക്കും കൂടുതൽ ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Sheeba’s Recipes എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.