മസാല ദോശ റസ്റ്റോറൻറ്റ് ശൈലിയിൽ 😋😋

മസാല ദോശ ഇഷ്ടമില്ലാത്തവർ ആരാണുള്ളത് അല്ലെ. കിടിലൻ ടെസ്റ്റിൽ അതും റെസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള മസാല ദോശ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.

 • Dosa batter
 • potato – 3
 • turmeric powder – 1/2 tsp
 • salt
 • onion – 2
 • carrot – 1/2
 • green peas
 • green chillies – 2
 • ginger – small piece
 • curry leaves
 • coriander leaves
 • bengal gram – 1/2 tsp
 • mustard
 • red chillies – 3
 • pepper – 1/4 tsp
 • salt
 • oil

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Puthiya Ruchi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Puthiya Ruchi

Comments are closed.