മാർച്ച് മാസ കൃഷികൾ.!! ഈ കാര്യങ്ങൾ അറിഞ്ഞാൽ എല്ലാവരും പെട്ടെന്ന് തന്നെ കൃഷി ചെയ്തു തുടങ്ങും.!!

“മാർച്ച് മാസ കൃഷികൾ.!! ഈ കാര്യങ്ങൾ അറിഞ്ഞാൽ എല്ലാവരും പെട്ടെന്ന് തന്നെ കൃഷി ചെയ്തു തുടങ്ങും” കൃഷി ചെയ്യുവാൻ താല്പര്യപ്പെടുന്നവരാണ് ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും. ഇന്നത്തെ കാലത്ത് നമ്മുടെ മാർക്കറ്റുകളിൽ എത്തുന്ന പച്ചക്കറികൾ എല്ലാം തന്നെ വിഷം അടിച്ചെത്തുന്നവയാണ്. പച്ചക്കറികൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാണ് എങ്കിൽ വിഷം അടിച്ച പച്ചക്കറി കഴിക്കുന്നത്

ഗുണത്തെക്കൾ ദോഷം ആണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ വീട്ടിൽ ഒരു കുഞ്ഞു അടുക്കളത്തോട്ടം എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ഓരോ പച്ചക്കറികൾ കൃഷി ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട പല കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ഓരോ മാസങ്ങളിലും ചെയ്യേണ്ട കൃഷികളെ കുറിച്ചുളള അറിവ്. ഓരോ മാസങ്ങളിലും ചെയ്യേണ്ടുന്ന കൃഷികൾ കുറിച്ച് കൃത്യമായ അറിവുണ്ടെങ്കിൽ മാത്രമേ നമുക്ക് വിളവ് ലഭിക്കുകയുള്ളു.

അതായത് വേനൽകാലത്ത് നടുന്ന ചെടികൾ മഴക്കാലത്ത് നാടുകയാണെങ്കിൽ അതുകൊണ്ട് നമുക്ക് ഒരു ലാഭവും ഉണ്ടാവുകയില്ല. ചീര എല്ലാ കാലങ്ങളിലും കൃഷി ചെയ്യാവുന്ന ഒരു വിളയാണ് എങ്കിലും വേനൽകാലത്ത് നടുന്നത് കൂടുതൽ വിളവ് ലഭിക്കും. മാർച്ച് മാസങ്ങളിൽ ചീര കൃഷി ചെയ്തു തുടങ്ങാവുന്നതാണ്. മാർച്ച് മാസത്തെ കൃഷിയെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.