മാറാലയും ചിലന്തി വലയും ഒന്നും വീട്ടിൽ വരില്ല ഇങ്ങനെ ചെയ്‌താൽ.. കാണാതെ പോകല്ലേ 👌👌

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വം പാലിച്ചേ മതിയാകൂ.. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് വീട്ടമ്മാർക്കെല്ലാം തന്നെ വളരെയധികം ഉപകാരപ്രദമായ ചില ടിപ്പുകൾ ആണ്. ഈ ടിപ്പുകൾ അറിയാവുന്നവരും ഉണ്ടായിരിക്കും. എങ്കിലും ഇവ അറിയാത്തവർക്ക് ഏറെ ഉപകാരപ്രദമായ ടിപ്പുകളാണ്.

നമ്മളുടെയെല്ലാം വീടുകളിൽ മാറാല, ചിലന്തിവല എല്ലാം ഉണ്ടായിരിക്കും അല്ലെ. വൃത്തിയാക്കി കുറച്ചു സമയം കഴിഞ്ഞു നോക്കുമ്പോഴേക്കും തന്നെ ചിലന്തി വല കെട്ടിക്കഴിഞ്ഞിട്ടുണ്ടായിരിക്കും. ദിവസവും വൃത്തിയാക്കിയാൽ പോലും ഇത്തരത്തിൽ ഉള്ള ചിലന്തിവലയൊന്നും തന്നെ പോയിട്ടുണ്ടായിരിക്കുകയും ഇല്ല. എന്നാൽ ചിലന്തിയെയും ചിലന്തിവലയും എല്ലാം വളരെ എളുപ്പത്തിൽ ഒഴിവാക്കാനുള്ള ഒരു ടിപ്പ് പരിചയപ്പെടാം.

ഇതിനായി നമുക്കാവശ്യമായ സാധനം നമ്മുടെയെല്ലാവരുടെയും വീടുകളിൽ കാണുന്ന സോഡാപ്പൊടി ആണ്. ഒരു സ്പ്രേ ബോട്ടിൽ എടുത്ത ശേഷം ഇതിലേക്ക് കുറച്ചു സോഡാ പൊടി ചേർക്കുക. ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് മാറാല അടിക്കുന്നതിൽ ചേർത്തശേഷം മാറാല അടിക്കുകയാണെങ്കിൽ ചിലന്തിയും ചിലന്തിവലയും പിന്നെ വരുകയേ ഇല്ല. വളരെ ഉപകാരപ്രദമായ ഒരു ടിപ്പ് ആണിത്.

തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.