രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ‌ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ.. ഗുണങ്ങൾ അറിയാം.!!

ഭക്ഷണത്തിൽ രുചിക്കും മണത്തിനും എല്ലാമാണ് സാധാരണയായി നമ്മൾ മഞ്ഞൾപൊടി ഉപയോഗിച്ച് വരുന്നത്. എന്നാൽ ഇതല്ലാതെ ഒട്ടനവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പദാർത്ഥമാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ (Curcumin) എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വിഷ ജന്തുക്കളുടെ കടി, ഉദരപ്പുണ്ണ്, കുഴിനഖം, മുറിവ്, പഴുപ്പ് എന്നിങ്ങനെയുള്ള പല തരത്തിലുള്ള അവസ്ഥയ്ക്ക് പ്രജീനകാലം മുതൽക്കു തന്നെ മഞ്ഞൾ ഉപയോഗിച്ച് വരുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാൻ നല്ല കഴിവ് ഇവയ്ക്കുണ്ട്. സൗന്ദര്യസം‌വർദ്ധക, ലേപന സംബന്ധമായ പല തരത്തിലുള്ള ഉപയോഗങ്ങളും ഇവയ്ക്കുണ്ട്. ആയുർവേദവിധിപ്രകാരം പല ഔഷധങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.


മഞ്ഞളിന്റെ ഇത്തരത്തിലുള്ള ഗുണങ്ങൾ അറിയുന്നത് കൊണ്ട് തന്നെ നമ്മുടെ പഴമക്കാർ ഇതിനെ നമ്മുടെ ഭക്ഷണത്തിൽ ദിവസവും ഉള്പെടുത്തുന്നതിനായി ശ്രദ്ധിച്ചിരുന്നു. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ‌ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങളെ കുറിച്ചാണ്. ഇങ്ങനെ മഞ്ഞൾ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണവത്താണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

“രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ‌ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ” വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.