അസാധ്യ രുചിയിൽ ഒരു പ്രഭാത ഭക്ഷണം 👌🏻😋😋കാണുമ്പോൾ തന്നെ വായിൽ വെള്ളം വരും 😍 Maniputtu Recipe Malayalam
Maniputtu recipe malayalam. അസാധ്യ രുചി എന്ന് തന്നെ പറയേണ്ടി വരും അത്രയും രുചിയിൽ നാലൊരു ബ്രേക്ക്ഫാസ്റ്റ്, മണിപുട്ട് ഇങ്ങനെ തയാറാക്കിയാൽ കഴിച്ചു കൊണ്ടേ ഇരിക്കും.
അരിപൊടിയും, തേങ്ങയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകൾ ആക്കി ആവിയിൽ വെകിച്ചെടുക്കുക. ഇഡ്ഡലി തട്ടിൽ ഒരു വാഴയില വച്ചു വെകിച്ചാൽ കൂടുതൽ രുചികരമാണ്.

ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റി തേങ്ങാ പാലിൽ പഞ്ചസാരയും, ഏലക്കയും പൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിച്ചു, മണിപുട്ടിലേക്ക് ഒഴിച്ച് മുകളിൽ കുറച്ചു നെയ്യും കൂടെ ചേർത്താൽ വളരെ രുചികരവും ഹെൽത്തിയും ആണ് ഈ മണിപുട്ട്.
തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Neethus Malabar Kitchen
Comments are closed.