കീടങ്ങൾ മാവിൻറെ ഇലകൾ മുറിച്ചിടുന്നത് പൂർണ്ണമായും തടയാൻ ഈ ചെറിയ കാര്യങ്ങൾ ചെയ്തുനോക്കിയാൽ മതി.!!

നമ്മുടെ നാട്ടിൻപുറങ്ങളിൽ സർവസാധാരണമായി കണ്ടുവരുന്ന വൃക്ഷങ്ങളാണ് മാവ്, പ്ലാവ് തുടങ്ങിയവയെല്ലാം. ഏകദേശം നവംബർ, ഡിസംബർ മാസങ്ങളിലാണ് മാവ് പൂവിടുന്നതിനായി തുടങ്ങുന്നത്. അതിനു മുൻപ് തന്നെ മാവിന്റെ ഇലകൾ കൊഴിഞ്ഞു പുതിയ തളിരിലകൾ വന്നു തുടങ്ങിയിട്ടുണ്ടാകും. തളിരില ഉണ്ടാകുന്നതിനോടും മാവ് പൂക്കുന്നതിനോടൊപ്പം തന്നെ കീടശല്യവും തുടങ്ങും.

പലർക്കും ഉണ്ടായിട്ടുള്ള പ്രശ്നമാണ് കീടബാധ മൂലം ഒന്നുകിൽ ഈ ഇലകൾ മുഴുവൻ വെട്ടിക്കളയുകയും മറ്റു കാര്യങ്ങളും ചെയ്യേണ്ടി വരും. ചിലപ്പോൾ ഇത്തരത്തിൽ കീടബാധയേറ്റ ഇലകൾ തനിയെ കൊഴിയുവാനും സാധ്യതയുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗം ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇളമുറിയൻ വണ്ടുകളാണ് ഇത് ചെയ്യുന്നത്. നാട്ടിൻപുറങ്ങളിൽ

ഇതിനെതിരെ പുകയിടുകയാണ് ചെയ്യുന്നത്. ആദ്യം തന്നെ ചെയ്യേണ്ടത് മാവിന്റെ തടം നല്ലതുപോലെ വൃത്തിയാക്കി കുമ്മായം ഇട്ടുകൊടുക്കുക. വീഴുന്ന ഇലകളിൽ നിന്നുള്ള പുഴുക്കളെ ഒഴിവാക്കുവാൻ ഇത് വളരെയധികം സഹായിക്കും. താഴെ വീഴുന്ന ഇലകൾ കത്തിച്ചു കളയുകയോ പുഴുക്കളെ നശിപ്പിക്കുകയോ ചെയ്യണം. ഈ കീടങ്ങളെ ഒഴിവാക്കുവാൻ ഒരു ജൈവകീടനാശിനി തയ്യാറാക്കാം. വേപ്പെണ്ണയാണ് ഇതിന് ഉപയോഗിക്കുന്നത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Deepu Ponnappan എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.