മുറിച്ച മാവിന്റെ കൊമ്പിൽ ഇങ്ങനെ ചെയ്താൽ മതി.!! ഏതു കായ്ക്കാത്ത മാവും കുലകുത്തി കായ്ക്കും; ഇനി മാങ്ങ പൊട്ടിച്ചു മടുക്കും.!! Mango tree pruning tips

Mango tree pruning tips : മാവിനെ ട്രെയിൻ ചെയ്യുമ്പോഴും പ്രൂൺ ചെയ്യുമ്പോഴും കമ്പ് ഉണങ്ങാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി! ഇനി ഏത് കായ്ക്കാത്ത മാവും കുലകുത്തി കായ്ക്കും; മാങ്ങ പൊട്ടിച്ചു മടുക്കും. മാവ് ട്രൈ ചെയ്ത് എടുക്കുന്നതിനെ പറ്റിയും അവയുടെ ഗുണങ്ങളെ കുറിച്ചും നമ്മൾക്ക് എല്ലാവർക്കും അറിയാമല്ലോ. എന്നാൽ മുറിച്ച് ഭാഗത്തായി നാം അവ ഉണങ്ങാതെ ഇരിക്കാൻ തേച്ചു പിടിപ്പിക്കുന്ന മരുന്ന് എന്താണെന്നും

അധികമാർക്കും അറിയാൻ വഴിയില്ല. എന്നാൽ ഈ മരുന്നിനെ കുറിച്ച് വിശദമായി പരിചയപ്പെടാം. ഇതിനായി നമ്മൾ ഉപയോഗിക്കുന്ന ബോർഡോമിശ്രിതം ആണ്. ബോർഡോ മിശ്രിതം തൂക്കുന്ന ഭാഗത്തെ കമ്പുകൾ പൊട്ടാതിരിക്കുകയും മറ്റു കീട ആ,ക്രമണങ്ങളും ഫംഗൽ അസുഖങ്ങളും പിടിക്കാതെ ഇരിക്കുകയും ചെയ്യും. തുരിശും ചുണ്ണാമ്പും അടങ്ങിയിട്ടുള്ള ഒരു മിശ്രിതമാണ് ബോർഡോ മിശ്രിതം.

മഴക്കാലങ്ങളിൽ കീടശല്യം കൂടുതൽ ആയിരിക്കുകയും കൂടാതെ തളിരില വരികയും ചെയ്യുന്നതിനാൽ വേനൽക്കാലങ്ങളിൽ കട്ട്‌ ചെയ്തു മിശ്രിതം തേച്ചു കൊടുക്കുന്നതാണ് നല്ലത്. ബോഡോ മിശ്രിതം തേച്ചതിനു ശേഷം തളിര് വാടി പോകുന്നതിനാൽ ഇവ തണലിൽ ആയി മാറ്റി വയ്ക്കേണ്ടതാണ്. തണലിൽ വെച്ച് ഇവയുടെ ബ്രാഞ്ചുകൾ കറക്റ്റ് ആയി വന്നതിനു ശേഷം പിന്നീട് വെയിലത്തേക്ക് മാറ്റാവുന്നതാണ്.

മിശ്രിതം തേച്ചതിനു ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ പുതിയ ശിഖരങ്ങൾ ഉണ്ടായി വരുന്നതായി കാണാം. മാവിന്റെ ശിഖരങ്ങളിലെ തൊലികൾ ചെത്തി കഴിഞ്ഞാൽ അവിടെ ബോഡോ മിശ്രിതം ചേർക്കുന്നത് നല്ലതാണ്. എല്ലാ വള കടയിലും സുലഭമായി ലഭിക്കുന്ന ഇവയെ കുറിച്ച് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ചെയ്തു നോക്കൂ. ഏവർക്കും ഉപകാരപ്രദമായ അറിവ്. Mango tree pruning tips Video credit : Abdul Samad Kuttur

Mango tree pruning tips

Start Early (for young trees):
Begin pruning 6–8 weeks after planting to shape the tree and develop a strong framework.
Cut the main stem at about 80–90 cm height to promote 3–4 strong lateral branches (scaffold branches).

Remove Problem Branches:
Cut out all dead, diseased, crossing, or low-hanging branches. This prevents infections, improves air circulation, and allows sunlight to reach all parts of the tree.

Maintain Height and Shape:
Keep the tree height around 12–15 feet. This makes it easier to harvest, spray, and maintain.
Remove vertical shoots and favor horizontal growth for balance and stability.

Open the Canopy:
Thinning out the dense interior branches improves air flow and light penetration, which enhances fruit color and reduces pests and diseases.

Tip Pruning:
Before flowering, prune young vegetative shoots lightly to encourage flowering rather than excessive leafy growth.

Rejuvenating Old Trees:
For unproductive older trees, cut back large branches (called skeletonizing) to just above the main frame. Paint large cuts with white paint or fungicide paste to prevent sunburn and infection.

ഇങ്ങനെ കൃഷി ചെയ്താൽ മാങ്കോസ്റ്റിനിൽ നിന്നും മൂന്നിരട്ടി വിളവ്; ലക്ഷങ്ങൾ വരുമാനം നേടാൻ മാങ്കോസ്റ്റിൻ ഇങ്ങനെ കൃഷി ചെയ്യൂ.!!

Mango tree pruning tips