മാങ്ങാ ഇനി പുഴു വരാതെ വീട്ടിൽ തന്നെ പഴുപ്പിക്കാം ഈ സൂത്രം ചെയ്‌താൽ.!!

കുട്ടികൾ മുതൽ മുതിർന്നവർ ഒട്ടുമിക്ക ആളുകളുടെയും ഏറ്റവും പ്രിയപ്പെട്ട പഴം തന്നെയാണ് മാമ്പഴം. സീസണൽ ആയി ലഭിക്കുന്ന ഫ്രഷ് മാമ്പഴത്തിന് വിദേശത്തും സ്വദേശത്തുമായി ആവശ്യക്കാർ ധാരാളമാണ്. മാങ്ങാ ഉണ്ടായിത്തുടങ്ങന്നതു മുതൽ തുടങ്ങും അത് ഉപയോഗിച്ചുള്ള പല തരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കുവാൻ. അതുപോലെ തന്നെ മൂപ്പെത്തിയ മാങ്ങാ പഴുപ്പിക്കുവാനും ഉപയോഗിക്കാറുണ്ട്.

എന്നാൽ പലപ്പോഴും നമുക്കെല്ലാം ഉണ്ടായിട്ടുള്ള ഒരു പ്രശ്നമാണ് മാങ്ങാ പഴുപ്പിക്കുവാൻ വെച്ച് കഴിഞ്ഞാൽ അതിൽ പുഴു നിറഞ്ഞു ഒട്ടും തന്നെ കഴിക്കാൻ പറ്റാത്ത അവസ്ഥ. പുഴു വന്ന മാങ്ങാ കളയുകയല്ലാതെ മറ്റൊരു മാർഗവും ഉണ്ടാവുകയും ഇല്ല. മാങ്ങാ പുഴുവരാതെ ഇരിക്കുവാൻ കണ്ണിമാങ്ങയായിരിക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. കണ്ണിമാങ്ങയിൽ പുറംഭാഗത്തായി കായീച്ചകൾ മുട്ടയിടുകയും മാങ്ങാ പഴുത്തുവരുമ്പോൾ ഈ മുട്ട വിരിഞ്ഞു

മാങ്ങക്കുള്ളിലേക്ക് പുഴുക്കുഞ്ഞുങ്ങൾ കടക്കുകയും ആണ് ചെയ്യുന്നത്. എന്നാൽ ഇനി മാങ്ങാ പഴുപ്പിക്കുവാൻ വെക്കുമ്പോൾ ഈ ഒരു ചെറിയ സൂത്രം ചെയ്തു കഴിഞ്ഞാൽ മാങ്ങായിൽ ഒട്ടും തന്നെ പുഴു വരുകയില്ല.. ഇതിനായി ആവശ്യമായത് ചൂടുവെള്ളമാണ്. മീഡിയം ചൂടുള്ള വെള്ളം എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ചെയ്യേണ്ടത് എന്തെന്ന് അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.