മല്ലിയിലയും അയൺ ബോക്സും കൊണ്ടുള്ള ഈ സൂത്രം ആരും ചെയ്തു കാണില്ല.. ആർക്കും അറിയാത്ത കിടിലൻ സൂത്രം.!!

“മല്ലിയിലയും അയൺ ബോക്സും കൊണ്ടുള്ള ഈ സൂത്രം ആരും ചെയ്തു കാണില്ല.. ആർക്കും അറിയാത്ത കിടിലൻ സൂത്രം” മല്ലിയിലയും അയൺ ബോക്‌സും ഉപയോഗിച്ചുള്ള വീട്ടമ്മമാർക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. സാധാരണ മല്ലിയിലയും പൊതിനയിലയും വാങ്ങിക്കൊണ്ടു വന്നാൽ നേരെ ഫ്രിഡ്ജിൽ കേറ്റിവെക്കുകയാണ്

എല്ലാവരും ചെയ്യാറുള്ളത്. എന്നാൽ വെറുതെ ഇങ്ങനെ ഒരു കണ്ടെയ്നറിൽ ആക്കി വെച്ചാൽ പെട്ടെന്ന് തന്നെ ഇവ കേടായിപ്പോകും. കൂടാതെ മല്ലിയിലയും പൊതിനയിലയുമെല്ലാം സൂക്ഷിച്ചു വെക്കുമ്പോൾ കഴുകാതിരിക്കുവാൻ ശ്രദ്ധിക്കുക. കഴുകിയാൽ പെട്ടെന്ന് തന്നെ ചീത്തയായിപ്പോകും. മല്ലിയില സൂക്ഷിക്കുന്നതിനായി ആദ്യം തന്നെ മൈല്ലിയിലയിലെയും പൊതിനയിലയിലെയുമെല്ലാം ചീത്തയായ ഭാഗങ്ങൾ എല്ലാം തന്നെ മാറ്റുക.

ഒരു കണ്ടെയ്നർ എടുത്ത് അതിലെ വെള്ളത്തിന്റെ അംശം എല്ലാം തുടച്ചു കളഞ്ഞശേഷം അതിനുള്ളിൽ ടിഷ്യു പേപ്പറോ ന്യൂസ് പേപ്പറോ വെച്ചശേഷം അതിനുമുകളിൽ മല്ലിയില വെച്ച് പാത്രം മൂടിവെക്കുക. ഇത് ഫ്രീസറിൽ വെക്കുകയാണെങ്കിൽ മല്ലിയില ഒട്ടും തന്നെ കേടാവുകയില്ല. അയേൺ ബോക്സ് ഉപയോഗിച്ചുള്ള ഒരു കിടിലൻ ടിപ്പും വീഡിയോയിൽ പറയുന്നുണ്ട്. നിങ്ങൾക്കെല്ലാം തീർച്ചയായും ഉപകാരപ്രദമായിരിക്കും. വീഡിയോ കണ്ടുനോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.