Maida snack recipe malayalam.!!!ഇതുപോലെ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ കഴിച്ചിട്ടുണ്ടാവില്ല ഇത് കടകളിൽ ഒന്നും വാങ്ങാൻ കിട്ടില്ല നമ്മൾ തന്നെ തയ്യാറാക്കിയെടുക്കണം, കാരണം ഈ ഒരു പലഹാരം ഈ ഒരു രീതിയിൽ വേറെ എവിടെയും കിട്ടില്ല, പക്ഷേ നമ്മൾ ഒന്നു കഴിച്ചു നോക്കുമ്പോൾ മനസ്സിലാവും ഈ പലഹാരത്തിന്റെ സ്വാദ്മ റ്റേ ഏതോ ഒരു പലഹാരം ഇല്ലേ എന്നുള്ളത്..
ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം നാലുമണി പലഹാരമായിട്ടും അതുപോലെതന്നെ ഗസ്റ്റ് ഒക്കെ വരുമ്പോൾ അവർ ഞെട്ടിക്കാനും പറ്റിയ ഒരു വിഭവമാണിത്.ഒരു മിനി പപ്സ് എന്നൊക്കെ പറയാൻ പറ്റുന്ന രൂപമാണ് ഇതിനു പുറമെ ഒരു കോട്ടിങ്ങും ഉള്ളിലായി മസാലയും നിറച്ചിട്ടാണ് തയ്യാറാക്കുന്നത്..ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് മൈദയാണ് മൈദയിലെ കുറച്ച് ബട്ടറും അതുപോലെ ഉപ്പും കുറച്ച് എണ്ണയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായിട്ട് ഇതൊന്നു കുഴച്ചെടുത്ത്

മാറ്റിവയ്ക്കണം മാറ്റിവെച്ചതിനുശേഷം ഇനി ഒരു മസാല തയ്യാറാക്കി എടുക്കണം.ഉള്ളിൽ ഉരുളക്കിഴങ്ങ് കൊണ്ട്മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്, വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും നല്ല ഡ്രൈ ആയിട്ടുള്ള ഒരു മസാല ആണ് തയ്യാറാക്കി എടുക്കുന്നത്.. ഈ വിഭവത്തിന്റെ കൂടുതൽ രുചിയും മസാലയിലാണ് ഉള്ളത് അതുകൊണ്ട് തന്നെ ഈ ഒരു മസാല തയ്യാറാക്കാൻ എല്ലാവരും പഠിച്ചു വെച്ചോളൂ.അടുത്തതായി മാവ് പരത്തി അതിന് ഉള്ളിൽ മസാല ചെറിയ രൂപത്തിൽ ആക്കി
അതിനുള്ളിലേക്ക് മസാല നിറച്ച് അതൊന്നു ചുരുട്ടിയെടുത്ത് ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് നന്നായി തിളയ്ക്കുമ്പോൾ ഈ ഒരു തയ്യാറാക്കി വെച്ചിട്ടുള്ള മാവ് ഉള്ളിൽ ഫിൽ ചെയ്തിട്ടുള്ള മസാലയോടുകൂടി എണ്ണയിലേക്ക് ഇട്ടു കൊടുക്കാം… ശേഷം നന്നായിട്ട് വറുത്തു വരണം, മസാലയുടെ രണ്ടുവശവും അതുപോലെതന്നെ മാവും ഫുള്ളായിട്ട് വറുത്ത് കഴിയുമ്പോൾ ഇത് കറുമുറ കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ്.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits: Recipes By Revathi
Comments are closed.