റോസാച്ചെടിയിൽ പൂക്കൾ ഉണ്ടാകുന്നില്ലേ.. റോസാ ചെടി ഭ്രാന്തുപിടിച്ച പോലെ പൂവിടാൻ മാജിക് മിശ്രിതം വീട്ടിൽ ഉണ്ടാക്കാം.!!

“റോസാ ചെടി ഭ്രാന്തുപിടിച്ച പോലെ പൂവിടാൻ മാജിക് മിശ്രിതം വീട്ടിൽ ഉണ്ടാക്കാം” നമ്മുടെ വീട്ടുമുറ്റത്തെ പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും മനസ്സിൽ വളരെയധികം കുളിര്മയേകുന്ന കാഴ്ച തന്നെയാണ്. ഒട്ടുമിക്ക ആളുകളും പച്ചക്കറികൾ വളർത്താൻ താല്പര്യപ്പെടാറില്ലെങ്കിലും പൂച്ചെടികൾ വളർത്താൻ ഒരുപാട് ഇഷ്ടപ്പെടുന്നവരായിരിക്കും.

അതുകൊണ്ട് തന്നെ നമ്മുടെ വീട്ടുമുറ്റത്തെ മുഴുവനായും പൂക്കൾ കൊണ്ട് അലങ്കരിക്കുവാൻ ശ്രമിക്കുന്നവരും ഉണ്ട്. പൂക്കളിൽ ഏറ്റവും കൂടുതൽ എല്ലാവർക്കും പ്രിയം റോസിനോടാണ്. പൊതുവെ മഴക്കാലം ചെടികളുടെ വളർച്ചക്ക് ഏറെ ഉപകാരപ്രദമാണ് എങ്കിലും മഴക്കാലത്തായിരിക്കും കൂടുതൽ പൂച്ചെടികളും നശിച്ചു പോകുന്നത്. കൃത്യമായ പരിചരണം ഈ സമയത്തും അവക്ക് അത്യാവശ്യമാണ്. ഏതൊരു ചെടികൾക്കും വളമിടുമ്പോഴും

കൃത്യമായ അളവിൽ മാത്രമേ ജൈവവളമായാലും രാസവളമായും നല്കാൻ പാടൂ. എന്നാൽ മഴക്കാലത്ത് വളപ്രയോഗത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം. നമ്മുടെ റോസിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായും റോസിൽ നിറയെ പൂവിടുന്നതിനുമുള്ള ഒരു മാജിക്കൽ ഫെർട്ടിലൈസർ നമുക്കിവിടെ പരിചയപ്പെടാം. എന്താണെന്നു അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.