കുഞ്ഞു മാവിൽ പോലും കുലകുത്തി മാങ്ങാ ഉണ്ടാകുന്നതിന്റെ രഹസ്യം ഇതാണ്.. ഏതുമാവും നിറയെ പൂക്കാൻ ഒരു പൊടിക്കൈ.!!

“കുഞ്ഞു മാവിൽ പോലും കുലകുത്തി മാങ്ങാ ഉണ്ടാകുന്നതിന്റെ രഹസ്യം ഇതാണ്.. ഏതുമാവും നിറയെ പൂക്കാൻ ഒരു പൊടിക്കൈ” നമുക്കേറെ പ്രിയപ്പെട്ട പഴങ്ങളാണ് മാവും പ്ലാവും എല്ലാം. നമ്മുടെ വീട്ടിൽ ഒരു മാവെങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഇപ്പോൾ എല്ലാവര്ക്കും ഉള്ള ഒരു പ്രശ്നമാണ് ഈ മരങ്ങൾ പൂക്കുന്നില്ല, പൂവിട്ടാലും എല്ല പൂക്കളും കൊഴിഞ്ഞു പോകുന്നത് മൂലം

മാമ്പഴം ഉണ്ടാകുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ നല്ല രീതിയിൽ പരിപാലിക്കുകയും അതിനാവശ്യമായ വളങ്ങൾ കൃത്യമായ രീതിയിൽ നൽകുകയും ചെയ്യുകയാണെങ്കിൽ ഏതു പൂക്കാത്ത മരവും പൂക്കും. കുഞ്ഞു മാവ് പോലും എളുപ്പത്തിൽ പോകുന്നതിനുള്ള ഒരു കിടിലൻ വിദ്യ നമുക്കിവിടെ പരിചയപ്പെടാം. ചെറിയ മാവിൻ തയ്യുകൾ വാങ്ങുന്നവരാണ് എങ്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം നല്ലയിനം ചെടികൾ തിരഞ്ഞെടുക്കുക എന്നതാണ്.

എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ മിക്സ് ചെയ്തശേഷം കുമ്മായം ഇട്ടുവെച്ച ചുവന്ന മണ്ണിലേക്ക് ഈ മിക്സ് ചേർക്കുക. കൂടെ അയർ എന്ന ഒരു പ്രോഡക്റ്റ് കൂടി ചേർത്ത് മിക്സ് ചെയ്യുക. അല്പം ചകിരിച്ചോറ് കൂടി ചേർക്കാവുന്നതാണ്. ഇത് ഒരു വലിയ ഡ്രമ്മിലേക്ക് അതുമല്ലെങ്കിൽ നമ്മൾ ചെറിയ മാവ് വെക്കുവാൻ വിചാരിക്കുന്ന സ്ഥലത്ത് ഇട്ടശേഷം മാവിൻതയ്യുകൾ ഇതിലേക്ക് വെക്കാം.. മാവ് നിറയെ മാങ്ങാ ഉണ്ടാകുന്നതിന് ചെയ്യേണ്ടത് എന്ത് എന്ന് അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.