തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്വറി ഭവനം.. 4250 sqft ൽ ഒരുക്കിയിരിക്കുന്ന അടിപൊളി വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!!

 • GROUND FLOOR
 • SIT OUT- 1
 • FOYER- 1
 • INTERIOR LANDSCAPE- 1
 • DOUBLE HEIGHT CUT OUT-1
 • EXTERNAL COURTYARD- 1
 • MASTER BEDROOM- 1
 • ATTACHED TOILET- 1
 • DRESSING AREA- 1
 • COMMON TOILET- 1
 • WASH AREA- 1
 • DINING ROOM-1
 • OPEN KITCHEN-1
 • WORK AREA-1
 • READING AREA- 1
 • MAID’S TOILET- 1
 • FIRST FLOOR
 • LOBBY-1
 • BED ROOM- 3
 • CUT OUT- 1
 • ATTACHED TOILET- 3
 • UPPER LIVING- 1
 • BATH LIVING-1
 • BED ATTACHED TV LOUNGE-1
 • LAUNDRY AREA-1
 • BALCONY-1
 • DRESS- 1
 • STUDY AREA- 1
 • STAIR AREA-1
 • MINI BAR-1

4250 sqft ൽ ആണ് വീട് നിർമിച്ചിരിക്കുന്നത്. മുകൾനില 1950 sqrft ഉം ഗ്രൗണ്ട് ഫ്ലോർ 2300 sqft യിലും ക്രമീകരിച്ചിരിക്കുന്നു. മുകളിലും താഴെയുമായി 4 ബെഡ്‌റൂമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരെണ്ണം താഴത്തെ നിലയിലും മറ്റു മൂന്നെണ്ണവും മുകൾ നിലയിലും അറ്റാച്ചഡ് ബാത്റൂമോട് കൂടിയതും ആണ്. കൂടുതൽ അറിയാൻ Contact BRICS THE CONSULTANT
Opp.Jummah Masjid, Kolayad, Kannur, 670650
+919061351343 / +916238990960, +914902966667
[email protected], www.bricstheconsultant.com

Comments are closed.