വെറും രണ്ട് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീട്.. മറ്റു മലയാളികൾക്കും പ്രചോദനം നൽകും കോട്ടയംകാരന്റെ ഈ വീട് നിർമ്മാണം.!!

സാധാരണക്കാരനെ സംബന്ധിച്ചു വീട് നിർമാണം ഒരു ബാധ്യത തന്നെയാണ്. നമ്മുടെ സ്വന്തം അധ്വാനത്തിൽ ഒരു വീട് നിർമിക്കുക ഏതൊരാളുടെയും ആഗ്രഹം ആണ്. അധ്വാനത്തിന്റെ ഒട്ടുമിക്ക ഭാഗവും അവർക്ക് ഇതിനായി ചിലവഴിക്കേണ്ടാതായി വരും. തുച്ഛമായ സ്ഥലത്ത് കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിക്കുവാനായിരിക്കും അത്തരത്തിലുള്ളവർ ആഗ്രഹിക്കുന്നത്. നമ്മുടെ ബഡ്ജറ്റിനനുസൃതമായ എന്നാൽ

എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പ്ലാൻ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. കുറഞ്ഞ സ്ഥലവും കുറഞ്ഞ ബഡ്ജറ്റും ആണ് നമ്മുടെ കയ്യിൽ ഉള്ളത് എങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് നിർമിക്കണം എങ്കിൽ കുറച്ചേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരും. ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഒരു വീട് എങ്ങനെ പണിയാം എന്നതിന് ഉദാഹരണമാണ് രണ്ട് ലക്ഷം രൂപക്ക് നിർമിച്ചിരിക്കുന്ന ഈ വീട്.

അത്യാവശ്യ സൗകര്യത്തോട് കൂടിയ ഈ വീടിന്റെ നിർമാണത്തിനായി സ്വന്തമായി 2 സെന്റെങ്കിലും സ്ഥലം എങ്കിലും വേണം. എങ്കിൽ ചിലവ് കുറഞ്ഞ ഈ ഒരു വീട് നിര്മിക്കാവുന്നതാണ്. ഈ വീടിന് സിമന്റിനും വെട്ടുകല്ലിനും പകരം V ബോർഡ് ഉപയോഗിച്ചാണ് നിർമ്മാണം. ഒരു കിടപ്പുമുറി, അടുക്കള, ഡൈനിംഗ് പിന്നെ ഒരു സിറ്റൗട്ടും ആണ് ഈ വീടിനുള്ളത്. വാതിലുകളെല്ലാം സ്റ്റീലിൽ ആണ് നിർമിച്ചിരിക്കുന്നത്.

ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി VIBGEOR media mtter എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.