സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് ചുരുങ്ങിയ ചിലവിലുള്ള മനോഹരമായ വീട് നോക്കാം.!! Low Budget Home Tour

13 ലക്ഷം രൂപയ്ക്ക് 750 സ്വകയർ ഫീറ്റുള്ള ഒരു കൊച്ച് വീടാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. നല്ലൊരു എലിവേഷനാണ് വീടിന്റെ പുറഭാഗത്ത് ചെയ്തിരിക്കുന്നത്. ചെറിയയൊരു ഓപ്പൺ സിറ്റ്ഔട്ടാണ് ഈയൊരു കൊച്ച് വീടിനു നൽകിരിക്കുന്നത്. വീടിന്റെ പ്രാധാന വാതിൽ ചെയ്തിരിക്കുന്നത് പ്ലാവാണ്. കാജാരിയ എന്ന ബ്രാൻഡിന്റെ ടൈൽസാണ് ഫ്ലോറിൽ ചെയ്തിരിക്കുന്നത്. അപ്പക്സിന്റെ ബ്രാൻഡ് പെയിന്റിംഗ്സാണ് ഇവിടെ ചെയ്തിരിക്കുന്നത്.

ലിവിങ് ഹാളിലേക്ക് കടക്കുമ്പോൾ അത്യാവശ്യം നല്ലൊരു ലിവിങ് ഹാളാണ് ഇവിടെ ഒരുക്കിരിക്കുന്നത്. വീടിന്റെ ഓരോ ഭാഗത്ത് ഏറ്റവും നല്ല ഗുണനിലവാരമുള്ള ഉല്പനങ്ങളാണ് ഈ ചുരുങ്ങിയ ചിലവിൽ നിർമ്മിച്ച വീടിനു നൽകിരിക്കുന്നത്. ഈ വീട്ടിൽ ആകെ വന്നിരിക്കുന്നത് മൂന്ന് കിടപ്പ് മുറികളാണ്. ഒരു സാധാരണക്കാരനു എല്ലാവിധ സൗകര്യങ്ങളോട് കൂടിയ മുറികളാണ് ഇവിടെ നൽകിരിക്കുന്നത്.
ഏകദേശം ഒന്നര മാസമാണ് ഈയൊരു വീട് പണിയുവാൻ സമയമെടുത്തത്.

ചെറിയയൊരു ഡൈനിങ് ഹാളാണ് ഈ വീടിനു കൊടുത്തിരിക്കുന്നത്. നാല് പേർക്കിരിക്കാൻ കഴിയുന്ന ഇരിപ്പടവും ഇവിടെ നൽകിട്ടുണ്ട്. അടുക്കള പറയുകയാണെങ്കിൽ അത്യാവശ്യം സ്റ്റോറേജ് യൂണിറ്റുകൾ നൽകിട്ടുണ്ട്. അതുമാത്രമല്ല നല്ല രീതിയിൽ സ്പേസും ഈയൊരു കൊച്ച് വീട്ടിൽ അടിക്കളയ്ക്കുണ്ട്. ഇവിടെ മുകൾ ഭാഗം ചെയ്തിരിക്കുന്നത്. മറ്റ് പല ഇടങ്ങളിൽ നൽകിരിക്കുന്ന ഏറ്റവും ഗുണനിലവാരം കൂടിയ ടൈൽസ് തന്നെയാണ് അടുക്കളയുടെ ഫ്ലോറിലും നൽകിരിക്കുന്നത്.

ഈ വീടിനു ഉപയോഗിച്ചിരിക്കുന്നത് കമ്പിയാണെങ്കിലും, സിമെന്റ് ആണെങ്കിലും അത്യാവശ്യം നല്ല ഉല്പനം തന്നെയാണ് നിർമ്മിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നത്. ഏതൊരു സാധാരണക്കാരനും വളരെ പെട്ടെന്ന് ഇണങ്ങി ജീവിക്കാനും അതുമാത്രമല്ല സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ഈയൊരു ചിലവിൽ ഇത്രേയും അതിമനോഹരമായ വീട് സുഖകരമായി പണിയുവാൻ കഴിയുന്നതാണ്.video credit:Mr. Moonga

Rate this post

Comments are closed.