കോൺടെമ്പററി സ്റ്റൈലിൽ നാച്ചുറൽ ബ്യൂട്ടി സമ്മാനിക്കുന്ന ഒരു മനോഹരമായ വീട് Low budget 7 lakh home plan

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

കോൺടെമ്പററി സ്റ്റൈലിൽ ആണ് ഈ വീടിന്റെ എക്സ്റ്റീരിയർ ചെയ്തിരിക്കുന്നത്
വൈറ്റ് കളർ പെയിന്റ് ആണ് വീടിനെ കൊടുത്തിരിക്കുന്നത് . ഫ്രോണ്ട് സിറ്റ് ഔട്ടിൽ തൂണിൽ സ്റ്റോൺ ആണ് കൊടുത്തിരിക്കുന്നത് .ബെഡ്‌റൂമിനോട് ചേർന്നു നിൽക്കുന്ന ഷോ വെള്ള ബ്രൗൺ കളർ ആണ് കൊടുത്തിരിക്കുന്നത് . മനോഹരമായ സിറ്റ് ഔട്ട് ആണ് വീടിന് കൊടുത്തിരിക്കുന്നത് .സിറ്റ് ഔട്ടിൽ നിന്നു നേരെ പോകുന്നത് മെയിൻ ഹാളിലേക് ആണ് .

ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. വളരെ സിംപിൾ വർക്കുകൾ കൊണ്ടാണ് വീടിന്റെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നത് .അതിനോട് ചേർന്നു തന്നെ ഓപ്പൺ കിച്ചനും സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ വടക്കു കിഴക്കു മൂലയിൽ ആയി വർക്ക് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു 2 ബെഡ്‌റൂം ആണ് വീടിന് ഉള്ളത് .

വീടിനുള്ളിൽ നല്ല ഒരു അന്തരീക്ഷം നിലനിർത്താൻ ഇത് സഹായിക്കുന്നു.ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 7 ലക്ഷം രൂപയാണ്ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായികെ k – Tec Kerala Home Design എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.